Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തണൽ ബഹ്റൈൻ ചാപ്റ്റർ ആദ്യ വിമാനം യാത്രതിരിച്ചു
text_fieldsbookmark_border
മനാമ: കോവിഡ് -19 സാഹചര്യത്തിൽ നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്കായി കുറഞ്ഞ ചെലവിൽ തണൽ ബഹ്റൈൻ ചാപ്റ്റർ ഏർപ്പെടുത്തിയ ആദ്യ ചാർട്ടേഡ് വിമാനം 169 യാത്രക്കാരുമായി കോഴിക്കോട് എത്തി. 32ഒാളം പേർക്ക് സൗജന്യമായോ സൗജന്യ നിരക്കിലോ ആണ് യാത്രക്ക് അവസരമൊരുക്കിയത്. ബുധനാഴ്ച രാവിലെ ഏഴിന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനത്തിൽ നൂറോളം യാത്രക്കാർ കോഴിക്കോേട്ടക്ക് യാത്ര തിരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
