Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചി​കി​ത്സ സ​ഹാ​യം...

ചി​കി​ത്സ സ​ഹാ​യം ന​ൽ​കി

text_fields
bookmark_border
ചി​കി​ത്സ സ​ഹാ​യം ന​ൽ​കി
cancel

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കൊ​യി​ലാ​ണ്ടി മു​ചു​കു​ന്ന് സ്വ​ദേ​ശി​യാ​യ കി​ഴ​ക്കേ വ​ള​പ്പി​ൽ ര​ജീ​ഷി​ന്റെ ക​ര​ൾ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് കേ​ര​ള ഗാ​ല​ക്സി ബ​ഹ്റൈ​ൻ ഗ്രൂ​പ് ന​ൽ​കു​ന്ന സ​ഹാ​യം കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള ഷൈ​ജി​ത്ത് ടി.​പി.​ക്ക് കൈ​മാ​റി.

അ​ഞ്ചു വ​ർ​ഷ​മാ​യി നി​ര​വ​ധി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന കേ​ര​ള ഗാ​ല​ക്സി ഗ്രൂ​പ്പി​നെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി വി​ജ​യ​ൻ ക​രു​മ​ല, എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രാ​യ സി​ബി തോ​മ​സ്, രാ​ജീ​വ​ൻ കൊ​യി​ലാ​ണ്ടി, ഗ​ഫൂ​ർ മ​നാ​മ, വി​നോ​ദ് അ​രൂ​ർ, സ​ത്യ​ൻ പേ​രാ​മ്പ്ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​കൈ​യെ​ടു​ത്ത ജി​തി​ൻ പേ​രാ​മ്പ്ര, ജിം​ഷി​ത്ത് പ​യ്യോ​ളി, ഷം​സീ​ർ പ​യ്യോ​ളി, വി​ജ​യ​ൻ ഹ​മ​ദ് ടൗ​ൺ എ​ന്നി​വ​ർ​ക്ക് പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി വി​ജ​യ​ൻ ക​രു​മ​ല പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charitybahrain
News Summary - charity,bahrain
Next Story