Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യൂസഫ് ആൻറ് അയ്ഷ അൽമൊയദ് ചാരിറ്റി സാമ്പത്തിക സഹായം നൽകി
text_fieldsbookmark_border
മനാമ: യൂസഫ് ആൻറ് അയ്ഷ അൽമൊയദ് ചാരിറ്റിയുടെ നേതൃത്വത്തിൽ ബഹ്റൈൻ ഡോൺ സിൻഡ്രം സൊസൈറ്റിയിൽ സന്ദർശനം നടത്തുകയും സാമ്പത്തികമായി സംഭാവന നൽകുകയും ചെയ്തു. യൂസഫ് ആൻറ് അയ്ഷ അൽമൊയദ് ചാരിറ്റി സെക്രട്ടറി സഹ്റ ഹംസ ബഹ്റൈൻ ഡോൺ സിൻഡ്രം സൊസൈറ്റി ജനറൽ മാനേജർ അദ്ലിയ ഒാഫീസ് മേധാവി മുഹമ്മദ് അൽ മന്നാനിക്ക് കൈമാറി. വൈ.കെ അൽമൊയദ് ആൻറ് സൺസ് നേതൃത്വത്തിലുള്ള യൂസഫ് ആൻറ് അയ്ഷ അൽമൊയദ് ചാരിറ്റി രാജ്യത്തിെൻറ വിവിധ മേഖലകളിൽ സന്നദ്ധ പ്രവർത്തനം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
