Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ന് മ​ഴ​ക്ക്...

ഇ​ന്ന് മ​ഴ​ക്ക് സാ​ധ്യ​ത

text_fields
bookmark_border
ഇ​ന്ന് മ​ഴ​ക്ക് സാ​ധ്യ​ത
cancel

മ​നാ​മ: അ​റേ​ബ്യ​ൻ പെ​നി​ൻ​സു​ല​യു​ടെ വ​ട​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ൽ ന്യൂ​ന​മ​ർ​ദം രൂ​പം​കൊ​ണ്ടി​ട്ടു​ള്ള​തി​നാ​ൽ ഈ ​ആ​ഴ്ച ബ​ഹ്‌​റൈ​നി​ൽ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ന്ന് മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​യി​രി​ക്കും.

പ​ല സ്ഥ​ല​ങ്ങ​ളി​ലും മ​ഴ പെ​യ്യും. ചി​ല സ​മ​യ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ​തും ശ​ക്ത​മാ​യ കാ​റ്റി​ന്റെ അ​ക​മ്പ​ടി​യോ​ടെ​യു​മാ​യി​രി​ക്കും മ​ഴ. ക​ട​ൽ തി​ര​മാ​ല​ക​ൾ ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്. ക​ട​ലി​ൽ പോ​കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ചൊ​വ്വാ​ഴ്ച വ​രെ മ​ഴ തു​ട​രാ​നാ​ണ് സാ​ധ്യ​ത.

Show Full Article
TAGS:RainBahrain
News Summary - Chance of rain today
Next Story