Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ടി​യോ​ടു​കൂ​ടി​...

ഇ​ടി​യോ​ടു​കൂ​ടി​ മ​ഴ​ക്ക്​ സാ​ധ്യ​ത

text_fields
bookmark_border
ഇ​ടി​യോ​ടു​കൂ​ടി​ മ​ഴ​ക്ക്​ സാ​ധ്യ​ത
cancel

മ​നാ​മ: രാ​ജ്യ​ത്ത്​ ഇ​ടി​യോ​ടു​കൂ​ടി മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

13 മു​ത​ൽ 35 വ​രെ നോ​ട്ടി​ക്​ മൈ​ൽ വേ​ഗ​ത്തി​ൽ കാ​റ്റു​ണ്ടാ​കു​മെ​ന്നാ​ണ്​ സൂ​ച​ന. തി​ര​മാ​ല​ക​ൾ നാ​ലു മു​ത​ൽ എ​ട്ട്​ മീ​റ്റ​ർ വ​രെ ഉ​യ​രു​ക​യും അ​ന്ത​രീ​ക്ഷ ഊ​ഷ്​​മാ​വ്​ 16 ഡി​ഗ്രി​യാ​യി താ​ഴു​ക​യും ചെ​യ്യും. ക​ട​ലി​ൽ പോ​കു​ന്ന​വ​ർ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rain and thunder
News Summary - Chance of more rain and thunder
Next Story