Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​സ്​​ലാ​മി​ക കാ​ര്യ...

ഇ​സ്​​ലാ​മി​ക കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ മു​സ്​​ലിം ഉ​ല​മാ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യെ സ്വീ​ക​രി​ച്ചു

text_fields
bookmark_border
receiving-supreme council-islamic affairs
cancel

മ​നാ​മ: ഇ​സ്​​ലാ​മി​ക കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ ഖ​ലീ​ഫ മു​സ്​​ലിം ഉ​ല​മാ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്​ അ​ബ്​​ദു​സ്സ​ലാ​മി​നെ സ്വീ​ക​രി​ച്ചു.

ചെ​യ​ർ​മാ​നും ശൈ​ഖു​ൽ അ​സ്​​ഹ​റു​മാ​യ ഡോ. ​അ​ഹ്​​മ​ദ്​ അ​ത്ത്വ​യ്യി​ബി​ന്‍റെ അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ദ്ദേ​ഹം ശൈ​ഖ്​ അ​ബ്​​ദു​റ​ഹ്​​മാ​ന്​ കൈ​മാ​റി. ഇ​സ്​​ലാ​മി​ക സ​മൂ​ഹ​ത്തി​നും ഇ​സ്​​ലാ​മി​നും കൗ​ൺ​സി​ൽ ചെ​യ്​​തു​കൊ​ണ്ടി​രി​ക്കു​ന്ന സേ​വ​ന​ങ്ങ​ളെ ചെ​യ​ർ​മാ​ൻ പ്ര​ത്യേ​കം ശ്ലാ​ഘി​ച്ചു. മു​സ്​​ലിം സ​മു​ദാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യാ​യി. ഇ​സ്​​ലാ​മി​ക സ​മൂ​ഹ​ത്തി​ന്​ വേ​ണ്ടി സു​പ്രീം കൗ​ൺ​സി​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​​ൾ​ക്കും ഉ​ല​മാ കൗ​ൺ​സി​ലി​ന്​ ന​ൽ​കു​ന്ന പി​ന്തു​ണ​ക്കും മു​ഹ​മ്മ​ദ്​ അ​ബ്​​ദു​സ്സ​ലാം ശൈ​ഖ്​ അ​ബ്​​ദു​റ​ഹ്​​മാ​ന്​ പ്ര​ത്യേ​കം ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Receivedsupreme council for islamic affairs
News Summary - Chairman Supreme Council for Islamic Affairs received Muslim Ulama Council Secretary
Next Story