Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി.​എ​ച്ച്‌....

സി.​എ​ച്ച്‌. മു​ഹ​മ്മ​ദ്‌ കോ​യ മെ​മ്മോ​റി​യ​ൽ ചെ​സ് ടൂ​ർ​ണ​മെ​ന്റ്‌ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സി.​എ​ച്ച്‌. മു​ഹ​മ്മ​ദ്‌ കോ​യ മെ​മ്മോ​റി​യ​ൽ ചെ​സ് ടൂ​ർ​ണ​മെ​ന്റ്‌ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

സി.​എ​ച്ച്‌. മു​ഹ​മ്മ​സി.​എ​ച്ച്‌. മു​ഹ​മ്മ​ദ്‌ കോ​യ മെ​മ്മോ​റി​യ​ൽ ചെ​സ് ടൂ​ർ​ണ​മെ​ന്റി​ൽ​നി​ന്ന് കോ​യ മെ​മ്മോ​റി​യ​ൽ ചെ​സ് ടൂ​ർ​ണ​മെ​ന്റി​ൽ​നി​ന്ന്

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ വ​ട​ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി സി.​എ​ച്ച്‌. മു​ഹ​മ്മ​ദ്‌ കോ​യ സാ​ഹി​ബ്‌ മെ​മ്മോ​റി​യ​ൽ ചെ​സ് ടൂ​ർ​ണ​മെ​ന്റ്‌ സം​ഘ​ടി​പ്പി​ച്ചു.അ​ർ​ജു​ൻ ചെ​സ് അ​ക്കാ​ദ​മി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ മ​നാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന ഫി​ഡെ റേ​റ്റ്ഡ്‌ മ​ത്സ​ര​ത്തി​ൽ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 62 മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

ക​ർ​ണാ​ട​ക നി​യ​മ​സ​ഭ സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​റും കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ങ​ലും ചെ​സ് ബോ​ർ​ഡി​ൽ ക​രു​ക്ക​ൾ നീ​ക്കി ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. മ​ത്സ​ര​ത്തി​ൽ പൃ​ഥ്വി​രാ​ജ് പ്ര​ജീ​ഷ് ഒ​ന്നാം സ്ഥാ​നം നേ​ടി. പ്ര​ണ​വ് ബോ​ബി ശേ​ഖ​ർ, എ​ൽ​സെ​ഹ്നാ​വി ഇ​ബ്രാ​ഹിം എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ.​എം.​സി.​സി മി​നി ഹാ​ളി​ൽ ‘ഓ​ർ​മ​യി​ലെ സി.​എ​ച്ച്’ പ്ര​ദ​ർ​ശ​ന ഗാ​ല​റി ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു.

അ​ഷ്‌​ക​ർ വ​ട​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഷൗ​ക്ക​ത്ത് അ​ലി ഒ​ഞ്ചി​യം സ്വാ​ഗ​തം പ​റ​ഞ്ഞു. സ​മാ​പ​ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി എം.​പി. അ​ഹ​മ്മ​ദ് വ​ട​ക​ര പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക്‌ കാ​ഷ് പ്രൈ​സും മെ​ഡ​ലു​ക​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. ചെ​സ് ആ​ർ​ബി​റ്റ​ർ അ​ര്‍ജു​നി​ന് റ​ഫീ​ഖ് പു​ളി​ക്കൂ​ൽ ഉ​പ​ഹാ​രം ന​ൽ​കി. അ​സ്‌​ലം വ​ട​ക​ര, ശം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, അ​ഷ്‌​റ​ഫ്‌ കെ.​കെ, മു​നീ​ർ ഒ​ഞ്ചി​യം, അ​ബ്ദു​ൽ കാ​ദ​ർ പു​തു​പ്പ​ണം, ഷൈ​ജ​ൽ വ​ട​ക​ര, ഫാ​സി​ൽ ഉ​മ​ർ, അ​ന്‍സാ​ർ വ​ട​ക​ര, ഫൈ​സ​ൽ മ​ട​പ്പ​ള്ളി, ഹു​സൈ​ൻ വ​ട​ക​ര, മൊ​യ്തു ക​ല്ലി​യൊ​ട്ട്, ന​വാ​സ് വ​ട​ക​ര, ഹാ​ഫി​സ് വ​ള്ളി​ക്കാ​ട്, റ​ഷീ​ദ് പു​തു​പ്പ​ണം, ഷ​മീ​ർ ടൂ​റി​സ്റ്റ്, സാ​ദി​ഖ് മൈ​ജി എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.‌ അ​ൻ​വ​ർ വ​ട​ക​ര ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chess TournamentCH Muhammad Koya
News Summary - CH Muhammad Koya Memorial Chess Tournament organized
Next Story