Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി.എച്ച് സെൻറർ ബഹ്‌റൈൻ...

സി.എച്ച് സെൻറർ ബഹ്‌റൈൻ ചാപ്റ്റർ: എസ്.വി. ജലീൽ പ്രസിഡൻറ്​​, പി.കെ. ഇസ്ഹാഖ് ജന. സെക്രട്ടറി

text_fields
bookmark_border
സി.എച്ച് സെൻറർ ബഹ്‌റൈൻ ചാപ്റ്റർ: എസ്.വി. ജലീൽ പ്രസിഡൻറ്​​, പി.കെ. ഇസ്ഹാഖ് ജന. സെക്രട്ടറി
cancel

മ​നാ​മ: മു​സ്​​ലിം ലീ​ഗി​‍െൻറ ആ​തു​ര​രം​ഗ​ത്തെ സാ​ന്ത്വ​ന സ്പ​ർ​ശ​മാ​യ സി.​എ​ച്ച്. സെൻറ​റി​‍െൻറ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. കെ.​എം.​സി.​സി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ എ​സ്‌.​വി. ജ​ലീ​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ട്ര​ഷ​റ​ർ കു​ട്ടൂ​സ മു​ണ്ടേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​ബീ​ബ് റ​ഹ്മാ​ൻ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ങ​ൽ, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി കെ.​പി. മു​സ്ത​ഫ, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഷം​സു​ദ്ദീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര, ഷാ​ഫി പാ​റ​ക്ക​ട്ട എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​ഫീ​ഖ് നാ​ദാ​പു​രം വ​ര​വു​ചെ​ല​വ് ക​ണ​ക്കും പി.​കെ. ഇ​സ്ഹാ​ഖ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

താ​ഴെ പ​റ​യു​ന്ന​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ര​ക്ഷാ​ധി​കാ​രി​ക​ൾ: ഹ​ബീ​ബ് റ​ഹ്‌​മാ​ൻ, അ​സൈ​നാ​ർ ക​ള​ത്തി​ങ്ങ​ൽ, റ​സാ​ഖ്‌ മൂ​ഴി​ക്ക​ൽ, ഷം​സു​ദ്ദീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര, റ​ഫീ​ഖ് നാ​ദാ​പു​രം. എ​സ്‌.​വി. ജ​ലീ​ൽ (പ്ര​സി), ടി​പ്‌ ടോ​പ് ഉ​സ്മാ​ൻ (വ​ർ​ക്കി​ങ് പ്ര​സി), ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, റി​യാ​സ് വെ​ള്ള​ച്ചാ​ൽ, ഇ​സ്മാ​യി​ൽ പ​യ്യ​ന്നൂ​ര്, റ​ഷീ​ദ്‌ ആ​റ്റൂ​ർ, ഇ​ൻ​മാ​സ് ബാ​ബു (വൈ. ​പ്ര​സി), പി.​കെ. ഇ​സ്ഹാ​ഖ് (ജ​ന. സെ​ക്ര), ഫൈ​സ​ൽ ക​ണ്ടീ​താ​യ, റി​യാ​സ് പ​ട്​​ല, കാ​സിം നൊ​ച്ചാ​ട്, ഷാ​ജ​ഹാ​ൻ പ​ര​പ്പ​ൻ​പൊ​യി​ൽ, ഹു​സൈ​ൻ വ​യ​നാ​ട്, ല​ത്തീ​ഫ് കൊ​യി​ലാ​ണ്ടി (സെ​ക്ര), കു​ട്ടൂ​സ മു​ണ്ടേ​രി (ട്ര​ഷ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ch centerbahrain
Next Story