സർട്ടിഫിക്കറ്റുകൾ  വിതരണം  ചെയ്തു 

08:56 AM
12/09/2017
ബഹ്‌റൈൻ ഇന്ത്യൻ സലഫി സെൻറർ സംഘടിപ്പിച്ച ക്യാമ്പിൽ (സമ്മർ ഷെയ്ഡ്​) പങ്കെടുത്ത വിദ്യാർഥികൾക്ക്​ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തപ്പോൾ
മനാമ: ബഹ്‌റൈൻ ഇന്ത്യൻ സലഫി സ​​െൻറർ ആഭിമുഖ്യത്തിൽ ഹൂറ ബറക ബിൽഡിങ്ങിലുള്ള  ഇസ്​ലാഹി മദ്​റസയിൽ സംഘടിപ്പിച്ച ക്യാമ്പിൽ (സമ്മർ ഷെയ്ഡ്​) പങ്കെടുത്ത വിദ്യാർഥികൾക്ക്​ സർട്ടിഫിക്കറ്റുകൾ വിതരണം  ചെയ്തു.  അബ്​ദുൽ റസാഖ്  കൊടുവള്ളി, കുഞ്ഞമ്മദ്  വടകര, ഹാരിസുദ്ദീൻ പറളി എന്നിവർ സർട്ടിഫിക്കറ്റുകൾ  കൈമാറി. മദ്​റസ  പ്രിൻസിപ്പൽ  ബഷീർ മദനി, ഹിഷാം കുഞ്ഞമ്മദ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
COMMENTS