Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസെ​ൻ​ട്ര​ൽ...

സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ദേ​ശീ​യ ദി​നാ​ഘോ​ഷം

മ​നാ​മ: ബ​ഹ്റൈ​ൻ ദേ​ശീ​യ​ദി​നം മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ആ​ഘോ​ഷം അ​ബ്ദു​ൽ റ​ദാ ബു​സ്ഥാ​നി കേ​ക്ക് മു​റി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​ർ​ക്ക​റ്റി​ലെ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും മ​ധു​രം വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ൽ അ​ഷ്‌​ക​ർ പൂ​ഴി​ത്ത​ല സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് യൂ​സു​ഫ് മ​മ്പാ​ട്ടു​മൂ​ല അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayCentral MarketMalayalee Association
News Summary - Central Market Malayalee Association Celebrated National Day
Next Story