Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപച്ചക്കറികൾ വെള്ളം...

പച്ചക്കറികൾ വെള്ളം കയറി നശിച്ചു; സെൻട്രൽ മാർക്കറ്റിൽ നഷ്​ടങ്ങളുടെ ദിനം

text_fields
bookmark_border
പച്ചക്കറികൾ വെള്ളം കയറി നശിച്ചു;  സെൻട്രൽ മാർക്കറ്റിൽ നഷ്​ടങ്ങളുടെ ദിനം
cancel

മനാമ: കനത്ത മഴയിൽ മനാമ സെൻട്രൽ മാർക്കറ്റിലേക്ക്​ വെള്ളം ഇരച്ചുകയറിയതിനെ തുടർന്ന്​ കനത്ത നാശനഷ്​ടം. രാവിലെ പത്ത്​ മണിയോടെ വെള്ളം കയറുകയും നിലത്ത്​ പെട്ടികളിലായി വച്ചിരുന്ന പച്ചക്കറികളും മുട്ടയും നശിക്കുകയായിരുന്നു. നിരവധി വ്യാപാരികൾക്കാണ്​ ഇൗ ദുരനുഭവമുണ്ടായത്​. മഴ കാരണം ആളുകളെത്താത്തതിനെ തുടർന്ന്​ വ്യാപാരവും നടന്നില്ല. മഴവെള്ളം കയറി സാധനങ്ങൾ നശിച്ചത്​ തങ്ങളുടെ വയറ്റത്തടിക്കുന്ന പോലെയായി എന്നാണ്​ വ്യാപാരികൾ പറഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - central market bahrain-bahrain news-gulf news
Next Story