Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡറിനെ പ്രതിരോധ മന്ത്രി സ്വീകരിച്ചു

text_fields
bookmark_border
അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡറിനെ പ്രതിരോധ മന്ത്രി സ്വീകരിച്ചു
cancel
camera_alt??????????? ??????????? ?????????? ?????? ????????? ??? ??????????????? ?????????? ????????? ????? ??????? ???. ?????? ????????? ????? ????? ???????? ???????????? ????? ??????????
മനാമ: അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡര്‍ ജനറല്‍ കെന്നത്ത് എഫ് മെക്കന്‍സിയെയും സംഘത്തെയും പ്രതിരോധ കാര്യ മന്ത്രി ലഫ്. ജനറല്‍ അബ്​ദുല്ല ബിന്‍ ഹസന്‍ അന്നുഐമി സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ച ചെയ്തു. സൈനിക, പ്രതിരോധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും ചര്‍ച്ചയായി.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - central commander-bahrain-gulf news
Next Story