Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​വാ​സി​ക​ൾ​ക്ക്...

പ്ര​വാ​സി​ക​ൾ​ക്ക് നി​രാ​ശ മാ​ത്രം സ​മ്മാ​നി​ക്കു​ന്ന കേ​ന്ദ്ര ബ​ജ​റ്റ്

text_fields
bookmark_border
പ്ര​വാ​സി​ക​ൾ​ക്ക് നി​രാ​ശ മാ​ത്രം സ​മ്മാ​നി​ക്കു​ന്ന കേ​ന്ദ്ര ബ​ജ​റ്റ്
cancel
Listen to this Article

കേ​ന്ദ്ര ധ​ന​കാ​ര്യ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ഇ​ന്ന് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ​ത​ന്നെ പ്ര​വാ​സി​ക​ൾ​ക്ക് നി​രാ​ശ മാ​ത്രം സ​മ്മാ​നി​ച്ച ബ​ജ​റ്റ് ആ​ണ്. കേ​ര​ള​ത്തെ അ​വ​ഗ​ണി​ച്ച​തി​നൊ​പ്പം പ്ര​വാ​സി​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​കു​ന്ന രീ​തി​യി​ലു​ള്ള ഒ​രു പ്ര​ഖ്യാ​പ​ന​വും ബ​ജ​റ്റി​ലി​ല്ല.

പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ നേ​രി​ടു​ന്ന യാ​ത്രാ പ്ര​ശ്ന​ങ്ങ​ളും , അ​ടി​ക്ക​ടി​യു​ള്ള വി​മാ​ന​ക്കൂ​ലി വ​ർ​ധ​ന​യും നി​ര​ന്ത​രം കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള യു.​ഡി.​എ​ഫ് എം.​പി​മാ​ർ കേ​ന്ദ്ര​ത്തി​ന്റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​ന്ന​താ​ണ് എ​ന്നാ​ൽ, അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ട് അ​നു​ഭാ​വ​പൂ​ർ​വ​മാ​യ ഒ​രു ഇ​ട​പെ​ട​ലും കേ​ന്ദ്ര​ത്തി​ന്റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്നി​ല്ല. ജോ​ലി ന​ഷ്ട​പ്പെ​ട്ടും, ജോ​ലി മ​തി​യാ​ക്കി​യും സ്വ​ന്ത നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി സ​മൂ​ഹ​ത്തെ ചേ​ർ​ത്തു​നി​ർ​ത്താ​നു​ള്ള ഒ​രു പ്ര​ഖ്യാ​പ​ന​വും കേ​ന്ദ്ര​ത്തി​ന്റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കാ​ത്ത​ത് പ്ര​വാ​സി​ക​ളോ​ടു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ അ​വ​ഗ​ണ​യു​ടെ തെ​ളി​വാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Central Budget brings only disappointment to migrants
Next Story