Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേന്ദ്ര, കേരള ബജറ്റുകൾ...

കേന്ദ്ര, കേരള ബജറ്റുകൾ നിരാശപ്പെടുത്തുന്നത് -ബഷീർ അമ്പലായി

text_fields
bookmark_border
കേന്ദ്ര, കേരള ബജറ്റുകൾ നിരാശപ്പെടുത്തുന്നത്  -ബഷീർ അമ്പലായി
cancel

മ​നാ​മ: കേ​ന്ദ്ര, കേ​ര​ള ബ​ജ​റ്റു​ക​ൾ ​പ്ര​വാ​സി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റെ നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി​യും ഐ.​ഒ.​സി ബ​ഹ്റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ബ​ഷീ​ർ അ​മ്പ​ലാ​യി പ്ര​സ്‍താ​വ​ന​യി​ൽ പ​റ​ഞ്ഞു. കാ​ല​ങ്ങ​ളാ​യി ബി.​ജെ.​പി​യും സി.​പി.​എ​മ്മും ന​യി​ക്കു​ന്ന സ​ർ​ക്കാ​റു​ക​ൾ പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ഓ​രോ​രു​ത്ത​രും ചി​ന്തി​ക്കേ​ണ്ട സ​മ​യ​മാ​ണ്.

പ്ര​വാ​സി​ക​ൾ​ക്ക് ഒ​രു മെ​ച്ച​വു​മി​ല്ലാ​ത്ത​താ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ്. കേ​ര​ള മു​ഖ്യ​മ​ന്ത്രി പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി ഒ​രു​പാ​ട് വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. അ​തി​ലൊ​ന്നു​പോ​ലും ന​ട​പ്പാ​ക്കി​യി​ല്ല. പ്ര​വാ​സി​ക​ൾ​ക്ക് വെ​റും വാ​ച​ക​ക്ക​സ​ർ​ത്തു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. സ​ർ​ക്കാ​റു​ക​ളു​ടെ അ​വ​ഗ​ണ​ന​ക്കെ​തി​രെ പ്ര​വാ​സി സ​മൂ​ഹം ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:budgetCentraldisappointingBasheer AmbalaiKerala News
News Summary - Central and Kerala budgets are disappointing - Basheer Ambalai
Next Story