Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഷിഫ അല്‍ ജസീറയില്‍...

ഷിഫ അല്‍ ജസീറയില്‍ നഴ്‌സസ് ദിനാഘോഷം

text_fields
bookmark_border
ഷിഫ അല്‍ ജസീറയില്‍ നഴ്‌സസ് ദിനാഘോഷം
cancel
camera_alt

ഷി​ഫ അ​ല്‍ ജ​സീ​റ മെ​ഡി​ക്ക​ല്‍ സെ​ന്റ​റി​ല്‍ ന​ട​ന്ന ലോ​ക ന​ഴ്‌​സ​സ് ദി​നാ​ഘോ​ഷത്തിൽ നിന്ന്

മ​നാ​മ: വൈ​വി​ധ്യ​മാ​ര്‍ന്ന പ​രി​പാ​ടി​ക​ളോ​ടെ ഷി​ഫ അ​ല്‍ ജ​സീ​റ മെ​ഡി​ക്ക​ല്‍ സെ​ന്റ​റി​ല്‍ ലോ​ക ന​ഴ്‌​സ​സ് ദി​നം ആ​ഘോ​ഷി​ച്ചു. ന​ഴ്‌​സു​മാ​രെ ആ​ദ​രി​ക്ക​ല്‍, അ​നു​ഭ​വം പ​ങ്കു​വെ​ക്ക​ല്‍, മെ​ഴു​കു​തി​രി ക​ത്തി​ക്ക​ല്‍, പ്ര​തി​ജ്ഞ​യെ​ടു​ക്ക​ല്‍, റാ​ഫി​ള്‍ ഡ്രോ, ​കേ​ക്ക് മു​റി​ക്ക​ൽ എ​ന്നി​വ ന​ട​ന്നു. ‘ന​മ്മു​ടെ ന​ഴ്‌​സു​മാ​ര്‍, ന​മ്മു​ടെ ഭാ​വി’ എ​ന്ന ഈ ​വ​ര്‍ഷ​ത്തെ ലോ​ക ന​ഴ്‌​സ​സ് ദി​ന പ്ര​മേ​യം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍. ഷി​ഫ അ​ല്‍ ജ​സീ​റ മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​സ​ല്‍മാ​ന്‍ ഗ​രീ​ബ്, മെ​ഡി​ക്ക​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഡോ. ​ഷം​നാ​ദ്, ചീ​ഫ് ഓ​പ​റേ​റ്റി​ങ് ഓ​ഫി​സ​ര്‍ ഡോ. ​സാ​യി ഗി​രി​ധ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഷി​ഫ അ​ല്‍ ജ​സീ​റ​യി​ല്‍ പ​ത്തു വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന സ്റ്റാ​ഫ് ന​ഴ്‌​സു​മാ​രാ​യ ജോ​സി​ല്‍ ജോ​ണ്‍ (19 വ​ര്‍ഷം), ലി​സി ജോ​ണ്‍ (15 വ​ര്‍ഷം), സോ​ണി​യ ജോ​ണ്‍ (13 വ​ര്‍ഷം), എ​ലി​സ​ബ​ത്ത് (12 വ​ര്‍ഷം) എ​ന്നി​വ​രെ ആ​ദ​രി​ച്ചു. മെ​ഴു​കു​തി​രി ക​ത്തി​ക്ക​ലി​ന് സി​സ്റ്റ​ര്‍മാ​രാ​യ ആ​ന്‍സി, ജോ​സി​ല്‍, ലി​സി, ശ​ബ്‌​ന എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. സൂ​ര്യാ​മോ​ള്‍ റോ​ണി പ്ര​തി​ജ്ഞ ചൊ​ല്ലി. സി​സ്റ്റ​ര്‍ ആ​തി​ര നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു.

ഷി​ഫ അ​ല്‍ ജ​സീ​റ മെ​ഡി​ക്ക​ല്‍ സെ​ന്റ​റി​ലെ ഡോ​ക്ട​ര്‍മാ​രും ന​ഴ്‌​സു​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രും ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. ന​ഴ്‌​സു​മാ​രെ റോ​സാ​പ്പൂ ന​ല്‍കി സ്വീ​ക​രി​ച്ചു. റാ​ഫി​ള്‍ ഡ്രോ​യി​ല്‍ ഫൗ​സി​ല, താ​ജ് പ്ര​ശാ​ന്ത് എ​ന്നീ ന​ഴ്‌​സു​മാ​ര്‍ വി​ജ​യി​ക​ളാ​യി. സി​സ്റ്റ​ര്‍ അ​വി​നാ​ഷ് കൗ​ര്‍, ആ​ന്‍സി എ​ന്നി​വ​ര്‍ അ​വ​താ​ര​ക​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationNurses DayShifa Al Jazeera
News Summary - Celebrating Nurses Day on Shifa Al Jazeera
Next Story