Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദേ​ശീ​യ ദി​നം...

ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ദാ​റു​ൽ ഉ​ലൂം മ​ദ്റ​സ ദേ​ശീ​യ ദി​നാ​ഘോ​ഷം
cancel
camera_alt

ദാ​റു​ൽ ഉ​ലൂം മ​ദ്റ​സ ദേ​ശീ​യ ദി​നാ​ഘോ​ഷം

മ​നാ​മ: സ​മ​സ്ത ബ​ഹ്റൈ​ൻ ഉ​മ്മു​ൽ ഹ​സം ഏ​രി​യ ദാ​റു​ൽ ഉ​ലൂം മ​ദ്റ​സ ബ​ഹ്റൈ​ൻ ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ പ​യ്യ​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ജീ​ദ് ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് മാ​സ്റ്റ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഗ​സ്സാ​ലി, ല​ത്തീ​ഫ് ചെ​റു​കു​ന്ന്, ഇ​ർ​ഫാ​ദ് മൗ​ല​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ബ​ഹ്റൈ​നി​ലെ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് വേ​ണ്ടി​യും സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ ല​ക്ഷ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യും ജ​ന്മ​നാ​ടി​ന്റെ സ്വാ​ത​ന്ത്ര്യ​ത്തി​ന് വേ​ണ്ടി പി​ട​ഞ്ഞു​വീ​ഴു​ന്ന ഫ​ല​സ്തീ​നി​ലെ ജ​ന​ത​ക്ക് വേ​ണ്ടി​യും പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ബ​ഷീ​ർ ദാ​രി​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​രു​ന്നു​ക​ൾ പ്രാ​ർ​ഥ​ന ന​ട​ത്തി. കോ​ഓ​ഡി​നേ​റ്റ​ർ ബ​ഷീ​ർ ദാ​രി​മി എ​രു​മാ​ട് സ്വാ​ഗ​ത​വും ഹ​മീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayBahrain
News Summary - Celebrated National Day
Next Story