Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹോ​ളി ആ​ഘോ​ഷി​ച്ചു

ഹോ​ളി ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഹോ​ളി ആ​ഘോ​ഷി​ച്ചു
cancel
camera_alt

ന​വ​ഭാ​ര​തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഹോ​ളി ആ​ഘോ​ഷം

മ​നാ​മ: വ​ർ​ണ​ങ്ങ​ളു​ടെ ഉ​ത്സ​വ​മാ​യ ഹോ​ളി ന​വ​ഭാ​ര​തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. കേ​ര​ള, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ്, സെ​ൻ​ട്ര​ൽ എ​ന്നി​ങ്ങ​നെ അ​ഞ്ച് യൂ​നി​റ്റാ​യി ബ​ഹ്റൈ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​വ​ഭാ​ര​ത് പ്ര​വാ​സി​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​യ ഒ​ട്ട​ന​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​റു​ണ്ട്. മ​നാ​മ ഡ​ൽ​മ​ൺ ഹോ​ട്ട​ലി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് എ​ൻ​റ​ർ​ടെ​യി​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി ആ​ശ പ്ര​ദീ​പ്, ക​ൺ​വീ​ന​ർ നി​ര​ജ​ൻ, കോ​ഡി​നേ​റ്റ​ർ പ്ര​ദീ​പ്, സെ​ക്ര​ട്ട​റി റി​തു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Holi
News Summary - Celebrated Holi
Next Story