ന്യൂ ​മി​ല്ലേ​നി​യം സ്​​കൂ​ളി​ന്​ 100 ശ​ത​മാ​നം വി​ജ​യം

10:57 AM
16/07/2020
സ്​​കൂ​ൾ ടോ​പ്പ​ർ​മാ​ർ: 1. സ​മ ഉ​മേ​ഷ്​ വാ​ക്കേ 2. ഗാ​യ​ത്രി പ്ര​ദീ​പ്​ 3. വി​നീ​ഷ്​ മി​ത്ത​ൽ 4.. ഗ്രീ​ഷ്​​മ ഗി​രീ​ഷ്​, 5. നോ​ഹ്​ മി​ഖാ​യി​ൽ അ​ന്ദ്രാ​ദെ 6. അ​മൃ​ത്​ ച​ന്ദ്ര​ശേ​ഖ​ര​ൻ

മ​നാ​മ: സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ ന്യൂ ​മി​ല്ലേ​നി​യം സ്​​കൂ​ൾ 100 ശ​ത​മാ​നം വി​ജ​യം നേ​ടി. 130 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​  പ​രീ​ക്ഷ എ​ഴു​തി​യ​ത്. 98.8 ശ​ത​മാ​നം മാ​ർ​ക്കോ​ടെ സ​മ ഉ​മേ​ഷ്​ വാ​ക്കേ സ്​​കൂ​ൾ ടോ​പ്പ​റാ​യി. 98.2 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യ വി​നീ​ഷ്​ മി​ത്ത​ൽ, ഗാ​യ​ത്രി പ്ര​ദീ​പ്​, ഗ്രീ​ഷ്​​മ ഗി​രീ​ഷ്​ എ​ന്നി​വ​ർ ര​ണ്ടാം സ്​​ഥാ​ന​വും 97.8 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യ നോ​ഹ്​ മി​ഖാ​യി​ൽ അ​ന്ദ്രാ​ദെ, അ​മൃ​ത്​ ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ മൂ​ന്നാം സ്​​ഥാ​ന​വും നേ​ടി. 

62 വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​ൽ അ​ധി​കം മാ​ർ​ക്ക്​ നേ​ടി. 107 പേ​ർ​ക്ക്​ ഡി​സ്​​റ്റി​ങ്​​ഷ​ൻ ല​ഭി​ച്ചു. 40 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​ഗ്രേ​ഡ്​ ല​ഭി​ച്ചു. മാ​ത്ത​മാ​റ്റി​ക്​​സി​ലും ഫ്ര​ഞ്ചി​ലും ഏ​ഴു​പേ​ർ വീ​തം 100 മാ​ർ​ക്കും നേ​ടി. ഇം​ഗ്ലീ​ഷി​ൽ 84 പേ​രും മാ​ത്ത​മാ​റ്റി​ക്​​സി​ൽ 88 പേ​രും സ​യ​ൻ​സി​ൽ 93 പേ​രും സോ​ഷ്യ​ൽ സ​യ​ൻ​സി​ൽ 78 പേ​രും ഹി​ന്ദി​യി​ൽ 10 പേ​രും ഫ്ര​ഞ്ചി​ൽ 34 പേ​രും എ ​ഗ്രേ​ഡ്​ നേ​ടി. 

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ 100 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യ​വ​ർ: 1. അ​ഖി​ലേ​ഷ്​ സ്വാ​മി​നാ​ഥ​ൻ 2. റു​ജു​ൽ ശ്യാം​സു​ന്ദ​ർ വാ​ങ്ക​ഡെ3. ശ്രി​യ ജെ​യി​ൻ 4. അ​മേ​ലി​യ സൂ​സ​ൻ ജോ​ൺ 5. ച​ക്ര​ധാ​ര ചൗ​ധ​രി 6. നി​ധി വെ​ങ്ക​ടേ​ഷ്​ കൗ​ശി​ക്​ 7. ആ​ൻ​ഡ്ര്യൂ ജെ​യിം​സ്​ മാ​ത്യു
 

 

Loading...
COMMENTS