Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി.​ബി.​എ​സ്.​ഇ 10, 12...

സി.​ബി.​എ​സ്.​ഇ 10, 12 വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു

text_fields
bookmark_border
സി.​ബി.​എ​സ്.​ഇ 10, 12 വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
cancel

മ​നാ​മ: സി.​ബി.​എ​സ്.​ഇ പ​ത്ത്, 12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ പ്ര​വ​ർ​ത്ത​ക​രെ ടീ​ൻ​സ് ഇ​ന്ത്യ ബ​ഹ്‌​റൈ​ൻ അ​നു​മോ​ദി​ച്ചു. ല​ബീ​ബ ഖാ​ലി​ദ്, റീ​ഹ ഫാ​ത്തി​മ, ബീ​ഫാ​ത്തി​മ, നു​സ്ഹ ഖ​മ​റു​ദ്ദീ​ൻ എ​ന്നി​വ​രെ​യാ​ണ് മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ച​ത്. ജീ​വി​ത​ത്തി​ൽ കൂ​ടു​ത​ൽ വി​ജ​യ​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കാ​ൻ ഇ​ത്ത​രം പ​രീ​ക്ഷ​ക​ൾ പ്ര​ചോ​ദ​ന​മാ​വ​ട്ടെ എ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ടീ​ൻ​സ് ഇ​ന്ത്യ ര​ക്ഷാ​ധി​കാ​രി സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി പ​റ​ഞ്ഞു.

പ​ഠ​ന​ത്തി​നൊ​പ്പം കൗ​മാ​ര​ക്കാ​രി​ൽ ജീ​വി​ത​ല​ക്ഷ്യ​ത്തെ കു​റി​ച്ചും ധാ​ർ​മി​ക​ത​യെ​ക്കു​റി​ച്ചു​മു​ള്ള പാ​ഠ​ങ്ങ​ളാ​ണ് ടീ​ൻ​സ് ഇ​ന്ത്യ പ​ക​ർ​ന്നു​ന​ൽ​കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മു​ള്ള ടീ​ൻ​സ് ഇ​ന്ത്യ​യു​ടെ ശ്ര​മ​ങ്ങ​ൾ ഏ​റെ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് ഷാ​ജി സ്വാ​ഗ​ത​വും ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​അ​ബ്ബാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‍വി, ജ​മാ​ൽ ഇ​രി​ങ്ങ​ൽ, അ​ബ്ബാ​സ് മ​ല​യി​ൽ, ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് സാ​ജി​ത സ​ലീം, യൂ​ത്ത് ഇ​ന്ത്യ സെ​ക്ര​ട്ട​റി ജു​നൈ​ദ് എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​മ​ന്റോ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSETeens India Bahrain
News Summary - CBSE felicitates 10th and 12th toppers
Next Story