Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി.​ബി.​എ​സ്.​ഇ...

സി.​ബി.​എ​സ്.​ഇ ക്ല​സ്റ്റ​ർ മീ​റ്റ് ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ന് 31 സ്വ​ർ​ണം

text_fields
bookmark_border
സി.​ബി.​എ​സ്.​ഇ ക്ല​സ്റ്റ​ർ മീ​റ്റ് ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ന് 31 സ്വ​ർ​ണം
cancel
camera_alt

അ​ത്‌​ല​റ്റി​ക്‌​സ് ആ​ൺ​കു​ട്ടി​കളുടെ വിഭാഗത്തിൽ വിജയികളായ ഇന്ത്യൻ സ്കൂൾ ടീം

മ​നാ​മ: സി.​ബി.​എ​സ്‌.​ഇ ക്ല​സ്റ്റ​ർ കാ​യി​ക മേ​ള​യി​ൽ അ​ത്‌​ല​റ്റി​ക്‌​സി​ൽ 31 സ്വ​ർ​ണ​വും 13 വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വും ഇ​ന്ത്യ​ൻ സ്‌​കൂ​ൾ സ്വ​ന്ത​മാ​ക്കി. അ​ണ്ട​ർ 19 ആ​ൺ​കു​ട്ടി​ക​ളു​ടെ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ഐ.​എ​സ്.​ബി വി​ദ്യാ​ർ​ഥി​ക​ൾ ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ അ​വ​ർ ഇ​ബ്‌​ൻ അ​ൽ ഹൈ​തം സ്‌​കൂ​ളി​നെ​തി​രെ​യാ​ണ് ജ​യി​ച്ച​ത്. മു​ൻ​നി​ര സ്‌​ട്രൈ​ക്ക​ർ ജെ​റ​മി​യ പെ​രേ​ര ഇ​ര​ട്ട ഗോ​ളു​ക​ൾ നേ​ടി.

ഫു​ട്ബാ​ൾ ടീം ​അം​ഗ​ങ്ങ​ൾ ഇ​വ​രാ​ണ്

അ​ഗ​സ്റ്റി​ൻ മ​ക്ക​റി​നാ​സ്, അ​മ്മാ​ർ സു​ബൈ​ർ, മു​ഹ​മ്മ​ദ് ഹ​ഫീ​സ്, വൈ​ഷ്ണ​വ് ബി​ജു, ആ​രോ​ൺ ഡോ​ളി, ഗ​വ്രി​ൽ ആ​ന്റ​ണി ബ​റേ​റ്റോ, ജെ​റ​മി​യ പെ​രേ​ര, സ​യീം അ​ഹ​മ്മ​ദ് നി​സാ​ർ, അ​ദ്വൈ​ത് ക​രു​വ​ത്ത് രാ​ജേ​ഷ്, ബെ​നോ നെ​ബു ചാ​ക്കോ, പ്ര​ണ​വ് പി, ​ഹാ​ലി​ത് യൂ​സ​ഫ്, നോ​യ​ൽ സെ​ബാ​സ്റ്റ്യ​ൻ, ആ​രോ​ൺ വി​ജു, ഇ​സ്മാ​യി​ൽ അ​ലി, സീ​ഷ​ൻ ആ​ദി​ൽ സു​ർ​വെ, മു​ഹ​മ്മ​ദ് റി​സ്‍വാ​ൻ, മു​ഹ​മ്മ​ദ് സാ​ബി​ഖ് ജ​യ​ഫ​ർ.മ​ത്സ​ര​ത്തി​ലു​ട​നീ​ളം ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്.

വോ​ളി​ബാ​ൾ അ​ണ്ട​ർ 19 ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും സ്‌​കൂ​ൾ ജേ​താ​ക്ക​ളാ​യി. വോ​ളി​ബാ​ൾ ടീം ​അം​ഗ​ങ്ങ​ൾ: ഷെ​ൽ​ഡ​ൺ ക്വ​ഡ്രോ​സ്, അ​മ​ർ​നാ​ഥ് ശി​വാ​ന​ന്ദ് പ്ര​ജി​ത്ത്, എം.​ഡി. ഷാ​മി​ൽ, യോ​ബ​ന്ദീ​പ് സി​ങ്, സാ​യി​ദാ​സ് ഷാ​ജി​ത്ത്, ധ​നീ​ഷ് റോ​ഷ​ൻ, എം.​ഡി അ​ബ്ദു​ൽ അ​സീ​സ്, ലെ​സി​ൻ മു​നീ​ർ, പ​ങ്ക​ജ് കു​മാ​ർ, അ​ബ്ദു​ൽ അ​സീ​സ്, റി​സ്‍വാ​ൻ മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ്. വോ​ളി​ബാ​ൾ അ​ണ്ട​ർ 19 പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സ്‌​കൂ​ൾ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി. അ​ണ്ട​ർ 17 ആ​ൺ​കു​ട്ടി​ക​ളു​ടെ​യും അ​ണ്ട​ർ 17 പെ​ൺ​കു​ട്ടി​ക​ളു​ടെ​യും ബാ​ഡ്മി​ന്റ​ണി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ റ​ണ്ണേ​ഴ്സ് അ​പ് ആ​യി. അ​ണ്ട​ർ 19 ആ​ൺ​കു​ട്ടി​ക​ളു​ടെ ചെ​സി​ലും സ്കൂ​ൾ റ​ണ്ണേ​ഴ്സ് റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി.

സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി, ഇ.​സി മെം​ബ​ർ സ്പോ​ർ​ട്സ് രാ​ജേ​ഷ് എം.​എ​ൻ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ ടീം ​അം​ഗ​ങ്ങ​ളെ​യും കാ​യി​ക വ​കു​പ്പ് മേ​ധാ​വി സൈ​ക്ക​ത്ത് സ​ർ​ക്കാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ധ്യാ​പ​ക​രെ​യും അ​ഭി​ന​ന്ദി​ച്ചു.

അ​ത്‌​ല​റ്റി​ക്‌​സ് വി​ജ​യി​ക​ൾ

അ​ണ്ട​ർ 19 ആ​ൺ​കു​ട്ടി​ക​ൾ: 1. മു​ഹ​മ്മ​ദ് ഹ​ഫീ​സ്-200 മീ​റ്റ​ർ സ്വ​ർ​ണം, 1500 മീ​റ്റ​ർ സ്വ​ർ​ണം, 4x100 മീ​റ്റ​ർ, 4x400 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം, 2. ജെ​റ​മി​യ പെ​രേ​ര -400 മീ​റ്റ​ർ സ്വ​ർ​ണം, 4x100 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം, 3. ആ​രോ​ൺ വി​ജു-800 മീ​റ്റ​ർ സ്വ​ർ​ണം, 4x400 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം, 4. വൈ​ഷ്ണ​വ് ബി​ജു-​ട്രി​പ്ൾ ജം​പ് വെ​ള്ളി, 4x400 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം, 5. വി​ക്രം റാ​ത്തോ​ഡ്-5000 മീ​റ്റ​ർ സ്വ​ർ​ണം,

6. റ​യ്യാ​ൻ മൊ​ഹ​ദ്-4x100 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം, 7. അ​മ്മാ​ർ സു​ബൈ​ർ-4x400 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം, 8. മാ​ഹി​ർ അ​ബ്ദു​ൽ-4x100 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം, 9. റി​സ്‍വാ​ൻ മു​ഹ​മ്മ​ദ്-​ഷോ​ട്ട്പു​ട്ട് -വെ​ള്ളി.

അ​ണ്ട​ർ 19 പെ​ൺ​കു​ട്ടി​ക​ൾ

1. ജാ​ൻ​സി ടി.​എം- 400 മീ​റ്റ​ർ വെ​ള്ളി, 800 മീ​റ്റ​ർ സ്വ​ർ​ണം, 4x100, 4x400 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം., 2. നെ​ഹാ​ൽ ബി​ജു-100 മീ​റ്റ​ർ വെ​ള്ളി, ലോ​ങ് ജം​പ് വെ​ള്ളി, 4x100, x400 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം. 3. അ​വ്രി​ൽ ആ​ന്റ​ണി-4x100, 4x400 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം, 4. അ​ബി​ഷ സ​ത്യ​ൻ-200 മീ​റ്റ​ർ വെ​ള്ളി, 4x100, 4x400 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം, 5. ആ​ൻ​ലി​ൻ ആ​ന്റ​ണി-​ഷോ​ട്ട് പു​ട്ട് വെ​ള്ളി, 6. ദ​ർ​ശ​ന സു​ബ്ര​ഹ്മ​ണ്യ​ൻ- 1500 സ്വ​ർ​ണം, 7. അ​ബീ​ഹ സു​നു - 4x100 സ്വ​ർ​ണം.

അ​ണ്ട​ർ 17 ആ​ൺ​കു​ട്ടി​ക​ൾ

1. ശി​വാ​ന​ന്ദ് പ്ര​ജി​ത്ത് -100 മീ​റ്റ​ർ സ്വ​ർ​ണം, 4x100 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം., 2. ജെ​യ്ഡ​ൻ ജോ-200 ​മീ​റ്റ​ർ വെ​ള്ളി, 4x100 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം, 3. ര​ൺ​വീ​ർ ചൗ​ധ​രി-800 മീ​റ്റ​ർ സ്വ​ർ​ണം, 4x400 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം, 4. ഷാ​ൻ ഹ​സ​ൻ-400 മീ​റ്റ​ർ സ്വ​ർ​ണം, 5. അ​ൽ​മാ​സ് എം.​ഡി-4x100 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം, 4x400 മീ​റ്റ​ർ റി​ലേ വെ​ള്ളി, 6. അ​ഹ​മ്മ​ദ് ഫ​യാ​സ്-4x100 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം, 7. അ​ബ്ദു​ൽ അ​സീ​സ്-​ലോ​ങ് ജം​പ് വെ​ള്ളി, 8. ആ​സി​ഫ് ഇ​സ്ഹാ​ഖ്-1500 മീ​റ്റ​ർ വെ​ള്ളി, 9. ലോ​ഗേ​ഷ് ര​വി-​ട്രി​പ്ൾ ജം​പ് സ്വ​ർ​ണം, 10. ധ​നീ​ഷ് റോ​ഷ​ൻ-​ഷോ​ട്ട്പു​ട്ട് വെ​ള്ളി., 11. സാ​യൂ​ജ് ടി.​കെ-4x400 മീ​റ്റ​ർ റി​ലേ വെ​ള്ളി. 12. അ​ഷ്ഫാ​ൻ-4x400 മീ​റ്റ​ർ റി​ലേ വെ​ള്ളി.

അ​ണ്ട​ർ 17 പെ​ൺ​കു​ട്ടി​ക​ൾ

1. ഐ​റി​ൻ എ​ലി​സ​ബ​ത്ത്-100 മീ​റ്റ​ർ സ്വ​ർ​ണം, 200 മീ​റ്റ​ർ സ്വ​ർ​ണം, 4x100 മീ​റ്റ​ർ, 4x400 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം. 2. ആ​ഗ്ന​സ് ചാ​ക്കോ-400 മീ​റ്റ​ർ സ്വ​ർ​ണം, 800 മീ​റ്റ​ർ സ്വ​ർ​ണം, 4x100 മീ​റ്റ​ർ, 4x400 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം. 3. ആ​കാ​ൻ​ഷ ഷാ​ജി-4x100​മീ​റ്റ​ർ, 4x400മീ​റ്റ​ർ റി​ലേ സ്വ​ർ​ണം. 4. അ​യ്ഷ നി​യാ​സ്-4x100, 4x400 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം. 5. അ​ൻ​വി​ത വി.​വി-​ഷോ​ട്ട്പു​ട്ട് വെ​ള്ളി.

അ​ണ്ട​ർ 14 ആ​ൺ​കു​ട്ടി​ക​ൾ

1. വൈ​ഭ​വ് കു​മാ​ർ -100 മീ​റ്റ​ർ വെ​ങ്ക​ലം, 4x100 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം, 2. ജോ​ഷ് മാ​ത്യു-200 മീ​റ്റ​ർ സ്വ​ർ​ണം, 800 മീ​റ്റ​ർ സ്വ​ർ​ണം, 4x100 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം, 3. ക്രി​സ് ജി​ൻ​സ്-​ഷോ​ട്ട്പു​ട്ട് സ്വ​ർ​ണം, 4. മൊ​ഹ​ദ് റെ​ഹാ​ൻ-4x100 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം, ലോ​ങ് ജം​പ് സ്വ​ർ​ണം, 5. മു​ഹ​മ്മ​ദ് സ​ഊ​ദ് -4x100m റി​ലേ സ്വ​ർ​ണം.

അ​ണ്ട​ർ 14 പെ​ൺ​കു​ട്ടി​ക​ൾ

1. പാ​ർ​വ​തി സ​ലീ​ഷ്-200 മീ​റ്റ​ർ സ്വ​ർ​ണം, 800 മീ​റ്റ​ർ സ്വ​ർ​ണം, 4x100 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം, 2. പ​രി​ജ്ഞാ​ത അ​മി​ൻ-100 മീ​റ്റ​ർ വെ​ങ്ക​ലം, 4x100 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം.

3. ക്രി​സ്റ്റീ​ന തോം​സ​ൺ-4x100 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം., 4. റി​ക്ക മേ​രി-4x100 മീ​റ്റ​ർ റി​ലേ സ്വ​ർ​ണം, 5. ഹ​നാ​ൻ-​ഷോ​ട്ട്പു​ട്ട് സ്വ​ർ​ണം, 6. ഫ​ർ​ഹ ഫാ​ത്തി​മ -ലോ​ങ് ജം​പ് സ്വ​ർ​ണം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEIndian SchoolsCluster Meet
News Summary - CBSE Cluster Meet 31 Golds for Indian Schools
Next Story