Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി.ബി.എസ്​.ഇ പത്താം...

സി.ബി.എസ്​.ഇ പത്താം ക്ലാസ്​ പരീക്ഷ: ന്യൂ ​ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന് മി​ക​ച്ച വി​ജ​യം

text_fields
bookmark_border
സി.ബി.എസ്​.ഇ പത്താം ക്ലാസ്​ പരീക്ഷ: ന്യൂ ​ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന് മി​ക​ച്ച വി​ജ​യം
cancel
camera_alt???????? ??????????????: ??????????? ?????????, ?????????? ???????? ???????, ????????? ?????? ??????????

മ​നാ​മ: എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ച ന്യൂ ​ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന്​ സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യം. 162 പേ​രാ​ണ്​ പ​രീ​ക്ഷ എ​ഴു​തി​യ​ത്. 127 വി​ദ്യാ​ർ​ഥി​ക​ൾ ഫ​സ്​​റ്റ്​ ക്ലാ​സ്​ നേ​ടി. ഇ​വ​രി​ൽ 81 പേ​ർ​ക്ക്​ ഡി​സ്​​റ്റി​ങ്​​ഷ​ൻ ല​ഭി​ച്ചു. 24 പേ​ർ​ 90 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ൽ മാ​ർ​ക്ക്​ നേ​ടി. 97.8 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യ മു​സ​മ്മി​ൽ ചു​ന​വാ​ല സ്​​കൂ​ൾ ടോ​പ്പ​റാ​യി. 97.6 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യ ആ​ൻ​ഡ്രി​ന ജോ​ഷ്വ ജെ​ബി​ൻ ര​ണ്ടാം സ്​​ഥാ​ന​വും 97.4 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യ എ​യ്​​ബ​ൽ രേ​ജ​ൻ വ​ർ​ഗീ​സ്​ മൂ​ന്നാം സ്​​ഥാ​ന​വും നേ​ടി. 

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​വ​ർ: അ​ഖി​ല ര​വി​കു​മാ​ർ, ഫൈ​ഹ മ​ർ​യം, ഹ​രി​ഹ​ർ പ്ര​ദീ​പ്​, ജീ​ന​ൽ മ​യാ​ങ്ക്​ ദ​ർ​ജി, സ​യ്​​ദ്​ അ​ബ്​​ദു​ല്ല, സെ​ഹ്​​റീ​ഷ്​ ഖാ​ൻ, ഷി​സ ആ​ലം
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEgulf news
News Summary - cbse- bahrain-gulf news
Next Story