Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ: സി.ബി.എസ്​.ഇ...

ബഹ്​റൈൻ: സി.ബി.എസ്​.ഇ 12ാം ക്ലാസ്​ പരീക്ഷ

text_fields
bookmark_border
ബഹ്​റൈൻ: സി.ബി.എസ്​.ഇ 12ാം ക്ലാസ്​ പരീക്ഷ
cancel

ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന്​ മി​ക​ച്ച വി​ജ​യം 
മ​നാ​മ: സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബ​ഹ്​​റൈ​ന്​ മി​ക​ച്ച വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി​യ 675 പേ​രി​ൽ 98.7 ശ​ത​മാ​നം പേ​ർ വി​ജ​യി​ച്ചു. 65.9 ശ​ത​മാ​നം പേ​ർ ഡി​സ്​​റ്റി​ങ്​​ഷ​നും 92.7 ശ​ത​മാ​നം പേ​ർ ഫ​സ്​​റ്റ്​ ക്ലാ​സും നേ​ടി. 98 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യ റീ​ലു റെ​ജി​യാ​ണ്​ സ്​​കൂ​ൾ ടോ​പ്പ​ർ. കെ​യൂ​ർ ഗ​ണേ​ഷ്​ ചൗ​ധ​രി 97.8 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ര​ണ്ടാം സ്​​ഥാ​ന​വും അ​ർ​ജു​ൻ മു​ര​ളീ​ധ​ര​നും ശ്രീ ​ആരതി ഗോ​വി​ന്ദ​രാ​ജു​വും 97.4 ശ​ത​മാ​ന​വും മാ​ർ​ക്കോ​ടെ മൂ​ന്നാം സ്​​ഥാ​ന​വും നേ​ടി. 163 വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ൽ മാ​ർ​ക്ക്​ നേ​ടി.  സ്​കൂൾ ടോപ്പർമാർതന്നെയാണ് സയൻസ് സ്ട്രീമിലെ ടോപ്പർമാരും. കോമേഴ്‌സ് സ്‌ട്രീമിൽ 97.2 ശതമാനം മാർക്ക്​ നേടിയ നന്ദിനി രാജേഷ് നായർ ഒന്നാമതെത്തി. ഷെറിൻ സൂസൻ സന്തോഷ് (96.6 ശതമാനം) രണ്ടാം സ്ഥാനവും അർജുൻ അനൂപ്​, വൈഷ്​ണവ് ഉണ്ണി (96.2 ശതമാനം) മൂന്നാം സ്ഥാനവും നേടി.  ഹ്യുമാനിറ്റീസ് സ്ട്രീമിൽ 97.2 ശതമാനം മാർക്ക്​ നേടിയ അർച്ചിഷ മരിയോ ഒന്നാം സ്​ഥാനവും  അഞ്​ജന സുരേഷ് (96.6 ശതമാനം) രണ്ടാം സ്ഥാനം നേടി. 96 ശതമാനം മാർക്ക്​ നേടിയ അഞ്ജലി ഗോപുരത്തിങ്കൽ അനിൽകുമാറിനാണ്​ മൂന്നാം സ്​ഥാനം.

അ​ൽ നൂ​ർ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ സ്​​കൂ​ളി​ന്​ 100 ശ​ത​മാ​നം വി​ജ​യം
മ​നാ​മ: സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ അ​ൽ നൂ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ളി​ന്​ 100 ശ​ത​മാ​നം വി​ജ​യം. സ​യ​ൻ​സ്​ സ്​​ട്രീ​മി​ൽ ഷാ​മി​ല സാ​ലി​ക്​ (95.4 ശ​ത​മാ​നം) സ്​​കൂ​ൾ ടോ​പ്പ​റാ​യി. ത​ൻ​വി ശൈ​ലേ​ന്ദ്ര റാ​യ്​ (95 ശ​ത​മാ​നം) ര​ണ്ടാം സ്​​ഥാ​ന​വും താ​ഹ മു​ല്ല (94.6 ശ​ത​മാ​നം) മൂ​ന്നാം സ്​​ഥാ​ന​വും നേ​ടി. കോ​മേ​ഴ്​​സ്​ സ്​​ട്രീ​മി​ൽ ഫ​ഹ​ദ്​ പൈ​വ​ളി​കെ ഹു​സൈ​ൻ 90.2 ശ​ത​മാ​നം മാ​ർ​ക്കോ​ടെ സ്​​കൂ​ൾ ടോ​പ്പ​റാ​യി. 

100 ശ​ത​മാ​നം വി​ജ​യവുമായി ഇ​ബ്​​ൻ അ​ൽ ഹൈ​തം ഇ​സ്​​ലാ​മി​ക്​ സ്​​കൂ​ൾ
മ​നാ​മ: സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ ഇ​ബ്​​ൻ അ​ൽ ഹൈ​തം ഇ​സ്​​ലാ​മി​ക്​ സ്​​കൂ​ൾ 100 ശ​ത​മാ​നം വി​ജ​യം നേ​ടി. 83 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. സ​യ​ൻ​സ്​ സ്​​ട്രീ​മി​ൽ 29 പേ​രും കോ​മേ​ഴ്​​സ്​ സ്​​ട്രീ​മി​ൽ 54 പേ​രും വി​ജ​യി​ച്ചു. സ​യ​ൻ​സ്​ സ്​​ട്രീ​മി​ൽ 94.60 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യ അ​യി​ഷ ഹാ​ഫി​സ്​ മു​സി​ബു​ർ റ​ഹ്​​മാ​ൻ ഒ​ന്നാം സ്​​ഥാ​ന​വും എ​സ അ​മീ​ൻ ബെ​യ്​​ഗ്​ (89.80 ശ​ത​മാ​നം) ര​ണ്ടാം സ്​​ഥാ​ന​വും നേ​ടി. കോ​മേ​ഴ്​​സ്​ സ്​​ട്രീ​മി​ൽ ഫാ​ത്തി​മ ജാ​ഫ​ർ (98 ശ​ത​മാ​നം) ഒ​ന്നാം സ്​​ഥാ​ന​വും എ​ൽ​ഹാം ഷ​ഫീ​ഹു​ദ്ദീ​ൻ കോ​യ ത​ങ്ങ​ൾ (87.20 ശ​ത​മാ​നം) ര​ണ്ടാം സ്​​ഥാ​ന​വും നേ​ടി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEgulf news
News Summary - cbse-bahrain-gulf news
Next Story