Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനി​രോ​ധി​ത വ​ല​...

നി​രോ​ധി​ത വ​ല​ ഉ​പ​യോ​ഗി​ച്ച്​ ചെ​മ്മീ​ൻ പി​ടി​ച്ച​വ​ർ ക​സ്റ്റ​ഡി​യി​ൽ

text_fields
bookmark_border
arrest
cancel

മ​നാ​മ: നി​രോ​ധി​ത വ​ല​യു​പ​യോ​ഗി​ച്ച്​ ചെ​മ്മീ​ൻ പി​ടി​ച്ച​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഏ​ഷ്യ​ക്കാ​രാ​യ ര​ണ്ട്​ പ്ര​തി​ക​ൾ​ക്ക്​ ഒ​രു വ​ർ​ഷം ത​ട​വി​ന്​ വി​ധി​ച്ചു. ഇ​വ​രി​ലൊ​രു പ്ര​തി​ക്ക്​ 700 ദീ​നാ​ർ പി​ഴ​യും ര​ണ്ടു​ പേ​രെ​യും ശി​ക്ഷാ കാ​ലാ​വ​ധി​ക്കു ശേ​ഷം നാ​ടു​ക​ട​ത്താ​നും വി​ധി​യു​ണ്ട്. 320 കി​ലോ ചെ​മ്മീ​ൻ ഇ​വ​രി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CustodyshrimpProhibitedNets
News Summary - Caught Shrimp using Prohibited Nets in Custody
Next Story