Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിരോധിത വലയുപയോഗിച്ച് ചെമ്മീൻ പിടിത്തം: നാല് ഏഷ്യൻ വംശജർ കസ്റ്റഡിയിൽ
text_fieldsbookmark_border
മനാമ: നിരോധിത വലയുപയോഗിച്ച് ചെമ്മീൻ പിടിച്ച നാലുപേരെ കസ്റ്റഡിയിലെടുത്തതായി കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു. ഇവർ പിടികൂടിയ 400 കിലോ ചെമ്മീനും കണ്ടെടുത്തു. ബഹ്റൈനിൽ നിരോധനമുള്ള കുറാഫ് എന്ന ഇനം വലയുപയോഗിച്ചാണ് സംഘം ചെമ്മീൻ പിടിച്ചത്. പ്രതികൾ ഏഷ്യൻ വംശജരാണ്. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

