കാര്‍ മോഷ്ടാവിനെ പിടികൂടി

09:13 AM
23/05/2019
മനാമ: കാര്‍ മോഷ്ടാവിനെ പിടി കൂടിയതായി ദക്ഷിണ മേഖല പൊലീസ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. പട്രോളിങ് പൊലീസി​​െൻറ സഹകരണത്തോടെയാണ് 38 കാരനായ പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച കാറുമായി പ്രതി കടന്നു കളയുകയും മൂന്ന് വാഹനങ്ങളുമായി  തുടർന്ന്​ വാഹനം കൂട്ടിയിടിക്കുകയും ചെയ്തിരുന്നു. സൂഖ് വാഖിഫില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അേന്വഷണത്തിലാണ് പ്രതിയെ പിടി കൂടിയത്. 
 
Loading...
COMMENTS