Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനാപകടം; കാറിന് തീപിടിച്ചു
text_fieldsbookmark_border
മനാമ: വാഹനാപകടത്തെത്തുടർന്ന് കാറിന് തീപിടിച്ചു. ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.18 നും 21 നും ഇടയിൽ പ്രായമുള്ള രണ്ട് സ്വദേശികൾക്ക് പൊള്ളലേറ്റു. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം.
കാർ വേലിയിൽ ഇടിച്ചുനിന്നു. ഞായറാഴ്ച രാത്രി 11.30ഓടെയാണ് തീപിടിത്തമുണ്ടായത്. സിവിൽ ഡിഫൻസ് തീയണച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

