Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹിദ്ദിൽ വാഹനാപകടം; ഗതാഗത തടസ്സം
text_fieldsbookmark_border
മനാമ: ഹിദ്ദിൽ വാഹനം അപകടത്തിൽപെട്ടതിനെത്തുടർന്ന് ശൈഖ് ഈസ ബിൻ സൽമാൻ ഹൈവേയിൽ കനത്ത ഗതാഗതക്കുരുക്ക്. ഒരു വാഹനം കോൺക്രീറ്റ് ബാരിയറിലിടിച്ചാണ് അപകടം. ട്രാഫിക് അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചു.
Next Story

