Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മരുഭൂമിയിൽ കാറപകടം: ഒരു മരണം, മൂന്നുപേർ അറസ്റ്റിൽ
text_fieldsbookmark_border
മനാമ: മരുഭൂമിയിൽ കാറോടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് അപകടത്തിൽപെട്ട് ഒരുമരണം. മൂന്നുപേർക്ക് പരിക്കേറ്റതായും തുടർനടപടികൾ നടന്നുവരികയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Next Story

