Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാ​പി​റ്റ​ല്‍...

കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​ര്‍ ഇ​യാ​ന്‍ ലി​ൻ​ഡ്​​സെ​യെ സ്വീ​ക​രി​ച്ചു

text_fields
bookmark_border
കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​ര്‍ ഇ​യാ​ന്‍ ലി​ൻ​ഡ്​​സെ​യെ സ്വീ​ക​രി​ച്ചു
cancel
camera_alt

ബ​ഹ്റൈ​ന്‍ ഇ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്മെൻറ്​ ബോ​ര്‍ഡ് ഉ​പ​ദേ​ഷ്​​ടാ​വ്​ ഇ​യാ​ന്‍ ലി​ൻ​ഡ്​​സെ​യു​മാ​യി കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​ര്‍ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

മ​നാ​മ: ബ​ഹ്റൈ​ന്‍ ഇ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്മെൻറ്​ ബോ​ര്‍ഡ് ഉ​പ​ദേ​ഷ്​​ടാ​വും ബ​ഹ്റൈ​നി​ലെ മു​ന്‍ ബ്രി​ട്ടീ​ഷ് അം​ബാ​സ​ഡ​റു​മാ​യ ഇ​യാ​ന്‍ ലി​ൻ​ഡ്​​സെ​യെ കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​ര്‍ ശൈ​ഖ് ഹി​ഷാം ബി​ന്‍ അ​ബ്​​ദു​റ​ഹ്മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു. ഇ​ക്ക​ണോ​മി​ക് ബോ​ര്‍ഡി​െൻറ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്ക​ട്ടെ​യെ​ന്ന് ഗ​വ​ര്‍ണ​ര്‍ ആ​ശം​സി​ച്ചു. ബ​ഹ്റൈ​െൻറ സാ​മ്പ​ത്തി​ക പു​രോ​ഗ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ബോ​ര്‍ഡി​ന് ക​ഴി​യ​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. ഗ​വ​ര്‍ണ​റേ​റ്റും ഇ.​ഡി.​ബി​യും ത​മ്മി​ലു​ള്ള ബ​ന്ധ​വും സ​ഹ​ക​ര​ണ​വും ശ​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും ച​ര്‍ച്ച ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Capital Governor
Next Story