Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാപിറ്റല്‍ പൊലീസ്...

കാപിറ്റല്‍ പൊലീസ് ഡയറക്​ടറേറ്റ് ബോധവത്​കരണ പരിപാടി സംഘടിപ്പിച്ചു

text_fields
bookmark_border
കാപിറ്റല്‍ പൊലീസ് ഡയറക്​ടറേറ്റ് ബോധവത്​കരണ പരിപാടി സംഘടിപ്പിച്ചു
cancel
camera_alt?????????? ??????? ??????? ??????????? ?????????? ???????

മനാമ: കാപിറ്റല്‍ പൊലീസ് ഡയറക്​ടറേറ്റിന് കീഴില്‍ ജുഫൈര്‍ പ്രദേശത്ത് ബോധവത്​കരണ പരിപാടി സംഘടിപ്പിച്ചു. സാമൂ ഹിക പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതി​​െൻറ ഭാഗമായായിരുന്നു ബോധവത്​കരണ പരിപാടി.

കുട്ടികളുമായി ഇടപെടേണ്ട രീതികള്‍, പൊതു മുതല്‍ സംരക്ഷിക്കുന്നതിനുള്ള പ്രാധാന്യം, വീടും വാഹനങ്ങളും മോഷ്​ടാക്കളില്‍ നിന്നും സുരക്ഷിതമാക്കേണ്ട രീതികള്‍, ഇൻറര്‍നെറ്റി​​െൻറ അപകടങ്ങള്‍, പോഷകാഹാരത്തി​​െൻറ പ്രാധാന്യം, പുകവലിയുടെ ദൂഷ്യഫലങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്​കരിക്കുന്നതിന് പ്രത്യേക ടീമുകള്‍ രംഗത്തിറങ്ങിയിരുന്നു.

വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ബോധവത്​കരണ സന്ദേശമുള്‍ക്കൊള്ളുന്ന ലഘുലേഖകള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വിതരണം ചെയ്​തു. പൊതുജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ബോധവത്​കരണത്തിന് ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscapital police
News Summary - capital police-bahrain-gulf news
Next Story