Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശുചീകരണ...

ശുചീകരണ പ്രവർത്തനങ്ങളുമായി കാപിറ്റൽ ഗവർണറേറ്റ്​ മുന്നോട്ട്

text_fields
bookmark_border
ശുചീകരണ പ്രവർത്തനങ്ങളുമായി കാപിറ്റൽ ഗവർണറേറ്റ്​ മുന്നോട്ട്
cancel
camera_alt

കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ ന​ട​ത്തു​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ​നി​ന്ന്​

മ​നാ​മ: കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്നു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്, സി​വി​ൽ ഡി​ഫ​ൻ​സ്​ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മ​നാ​മ​യെ വൃ​ത്തി​യു​ള്ള ന​ഗ​ര​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ന്​ ആ​വി​ഷ്​​ക​രി​ച്ച 'ആ​രോ​ഗ്യ​ന​ഗ​രം' പ​ദ്ധ​തി​യു​ടെ കീ​ഴി​ലാ​ണ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​മ്മു​ൽ ഹ​സം പ്ര​ദേ​ശ​ത്ത്​ ന​ട​ത്തി​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ 40 വ​ള​ൻ​റി​യ​ർ​മാ​ർ പ​െ​ങ്ക​ടു​ത്തു. ബോ​ധ​വ​ത്​​ക​ര​ണ ല​ഘു​ലേ​ഖ​ക​ളും വി​ത​ര​ണം ചെ​യ്​​തു.കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ മാ​ർ​ക്ക​റ്റു​ക​ളും പ്ര​ധാ​ന തെ​രു​വു​ക​ളും റോ​ഡു​ക​ളും വൃ​ത്തി​യാ​ക്കു​ക​യാ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscapital governorateBahrain News
Next Story