Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശീ​ത​കാ​ല...

ശീ​ത​കാ​ല ഉ​ത്സ​വ​വു​മാ​യി കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​

text_fields
bookmark_border
ശീ​ത​കാ​ല ഉ​ത്സ​വ​വു​മാ​യി കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​
cancel
camera_alt

സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വി​ൻ​റ​ർ ഫെ​സ്​​റ്റി​വ​ൽ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ ഇ​ന്‍ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​​ ​ഫോ​ളോ അ​പ്​ ഡ​യ​റ​ക്​​ട​ർ യൂ​സു​ഫ്​ യ​അ്​​ഖൂ​ബ്​ ലോ​റി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ന്​ കീ​ഴി​ൽ ശീ​ത​കാ​ല ഉ​ത്സ​വ പ​രി​പാ​ടി​ക്ക്​ തു​ട​ക്ക​മാ​യി. വാ​ട്ട​ർ ഗാ​ർ​ഡ​ൻ സി​റ്റി​യി​ൽ ആ​രം​ഭി​ച്ച ഫെ​സ്​​റ്റി​വ​ൽ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ ഇ​ന്‍ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​​ ​ഫോ​ളോ അ​പ്​ ഡ​യ​റ​ക്​​ട​ർ യൂ​സു​ഫ്​ യ​അ്​​ഖൂ​ബ്​ ലോ​റി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ചെ​റു​കി​ട സം​രം​ഭ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ പ​രി​പാ​ടി സ​ഹാ​യി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​മോ​ഷ​നു​ക​ൾ, സം​ഗീ​ത പ​രി​പാ​ടി​ക​ൾ, കു​ട്ടി​ക​ൾ​ക്കു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ഇ​തി​​െൻറ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. യു​വാ​ക്ക​ളു​ടെ സം​രം​ഭ​ങ്ങ​ൾ​ക്ക്​ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന്​ യൂ​സു​ഫ്​ ലോ​റി പ​റ​ഞ്ഞു. ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​വ​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്താ​നും സം​രം​ഭ​ക​ർ​ക്ക്​ അ​വ​രു​ടെ ക​ഴി​വു​ക​ൾ പു​റ​ത്തെ​ടു​ക്കാ​നും ഫെ​സ്​​റ്റി​വ​ൽ അ​വ​സ​ര​മൊ​രു​ക്കു​ന്ന​താ​യും അ​​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:capitalCapital Governoratecapital governorateBahrain Capital GovernorateWinter Festival
News Summary - Capital Governorate Started Winter Festival
Next Story