Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാ​പി​റ്റ​ൽ...

കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് ര​ക്ത​ദാ​ന കാ​മ്പ​യി​ൻ

text_fields
bookmark_border
കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് ര​ക്ത​ദാ​ന കാ​മ്പ​യി​ൻ
cancel
camera_alt

സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സു​മാ​യി സ​ഹ​ക​രി​ച്ച് കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് സം​ഘ​ടി​പ്പി​ച്ച

ര​ക്ത​ദാ​ന കാ​മ്പ​യി​ൻ

മ​നാ​മ: ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സു​മാ​യി സ​ഹ​ക​രി​ച്ച് കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് ര​ക്ത​ദാ​ന കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. ഗ​വ​ർ​ണ​റേ​റ്റ് ജീ​വ​ന​ക്കാ​ർ പ​ങ്കെ​ടു​ത്തു. ര​ക്ത​ദാ​ന​ത്തി​ന്റെ പ്രാ​ധാ​ന്യം സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ൽ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് ഗ​വ​ർ​ണ​റേ​റ്റി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഫോ​ളോ-​അ​പ് ഡ​യ​റ​ക്ട​ർ യൂ​സ​ഫ് യാ​ക്കൂ​ബ് ലോ​റി പ​റ​ഞ്ഞു. സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​മാ​യും സി​വി​ൽ സൊ​സൈ​റ്റി സ്ഥാ​പ​ന​ങ്ങ​ളു​മാ​യും സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന​മു​ൾ​പ്പെ​ടെ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Capital GovernorateBlood Donation Campaign
News Summary - Capital Governorate Blood Donation Campaign
Next Story