Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്​തനാർബുദത്തിനെതിരെ...

സ്​തനാർബുദത്തിനെതിരെ മിഡിലീസ്​റ്റ്​ ആ​ശുപത്രി ബോധവത്​കരണം നടത്തി

text_fields
bookmark_border
സ്​തനാർബുദത്തിനെതിരെ മിഡിലീസ്​റ്റ്​ ആ​ശുപത്രി ബോധവത്​കരണം നടത്തി
cancel

മനാമ: സ്​തനാർബുദത്തിനെതിരെ മിഡിലീസ്​റ്റ്​ ആ​ശുപത്രി ബോധവത്​കരണ പരിപാടി സംഘടിപ്പിച്ചു. കാൻസർ കെയർ ഗ്രൂപ്പ്​ സെക്രട്ടറി കെ.ടി.സലീം പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു. മിഡിലീസ്​റ്റ്​ ആശുപത്രി ജനറൽ മാനേജർ ഡോ.ഖലീദ്​ അബ്​ദുൽ വാഹിദ്​ ഹുസൈൻ ഒമർ, എക്​സിക്യൂട്ടീവ്​ ഡയറക്​ടർ ഡോ.സായ്​ ഗിരിധർ, ഗൈനക്കോളജിസ്​റ്റ്​ ഡോ.അസ്​റ ഖാൻ, ഗൈനക്കോളജി സ്​പെഷ്യലിസ്​റ്റ്​ ഡോ.അസ്​മ നാജെഹ്​ ജമീൽ, ആശുപത്രി ജീവനക്കാർ എന്നിവരും പരിപാടിയിൽ സംബന്​ധിച്ചു.
സ്​തനാർബുദ സ്​ക്രീനിങ്ങിന്​ ​ സ്​തനാർബ​​ുദ മാസാചരണത്തി​​​െൻറ ഭാഗമായി ചികിത്​സയിൽ 15 ശതമാനം ഡിസ്​കൗണ്ടും ആശുപത്രി പ്രഖ്യാപിച്ചിട്ടുണ്ട്​. 40 വയസിന്​ താഴെയുള്ളവർക്ക്​ 15 ദിനാറും 40 വയസിന്​ മുകളിലുള്ളവർക്ക്​ 25 ദിനാറും ഇൗടാക്കിയുള്ള സ്​തനാർബുദ സ്​ക്രീനിങ്​ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്​. സ്​ക്രീനിങ്​ ടെസ്​റ്റും അൾട്രാസൗണ്ട്​ സ്​കാനിങ്​, മാമോഗ്രാം, പരിശോധന തുടങ്ങിയവ ഇതിൽപ്പെടും. ഒക്​ടോബർ31 വരെ രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയുള്ള സമയത്തിനിടയിലാണ്​ മിഡിലീസ്​റ്റ്​ ആ​ശുപത്രിയിൽ ഇൗ സൗകര്യം ലഭിക്കുക. ഫോൺ: 17362233, എം.ഇ.എച്ച്​ ഹോട്ട്​ലൈൻ: 36129777

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cancer care programBahrain News
News Summary - cancer care program, Bahrain news
Next Story