Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാൻസർ കെയർ ഗ്രൂപ്​...

കാൻസർ കെയർ ഗ്രൂപ്​ വളൻറിയർമാർ ലേബർ ക്യാമ്പ്​ സന്ദർശിച്ചു

text_fields
bookmark_border
കാൻസർ കെയർ ഗ്രൂപ്​ വളൻറിയർമാർ ലേബർ ക്യാമ്പ്​ സന്ദർശിച്ചു
cancel
camera_alt

കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ്​ വ​ള​ൻറി​യ​ർ​മാ​ർ ഡോ. ​പി.​വി. ചെ​റി​യാ​െൻറ നേ​തൃ​ത്വ​ത്തി​ൽ ലേ​ബ​ർ

ക്യാ​മ്പ്​ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മ​നാ​മ: കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ്​​ പ്ര​സി​ൻ​റ്​ ഡോ. ​പി.​വി. ചെ​റി​യാ​െൻറ നേ​തൃ​ത്വ​ത്തി​ൽ വ​ള​ൻറി​യ​ർ​മാ​ർ ഗ​ഫൂ​ളി​ലെ തൊ​ഴി​ലാ​ളി പാ​ർ​പ്പി​ട​കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

20ഒാ​ളം സ്​​ത്രീ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഭ​ക്ഷ​ണ​പ്പാ​ക്ക​റ്റു​ക​ളും മ​റ്റ്​ അ​വ​ശ്യ വ​സ്​​തു​ക്ക​ളും ന​ൽ​കി. എ​ല്ലാ വെ​ള്ളി​യാ​ഴ്​​ച​ക​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്ന്​ ഡോ. ​പി.​വി. ചെ​റി​യാ​ൻ അ​റി​യി​ച്ചു. രോ​ഗി​ക​ളാ​യ​വ​ർ​ക്ക്​ ചി​കി​ത്സ സ​ഹാ​യ​വും ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:labor camp
News Summary - Cancer care group volunteers visit labor camp
Next Story