Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോശി സാമുവലിന്​...

കോശി സാമുവലിന്​ അനുമോദനം

text_fields
bookmark_border
കോശി സാമുവലിന്​ അനുമോദനം
cancel
camera_alt????? ???? ???????? ??????????????? ????????? ???? ???? ?????????? ????? ????????
മനാമ: മലങ്കര മാർത്തോമ സുറിയാനി സഭയുടെ ഗൾഫ് മേഖലയിൽ നിന്നുള്ള പ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെട്ട കാൻസർ കെയർ ഗ്രൂപ്പ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കോശി സാമുവലിനെ ഗ്രൂപ്പ്​ എക്​സിക്യൂട്ടിവ്​ അനുമോദിച്ചു. ജനറൽ സെക്രട്ടറി കെ.ടി. സലിം, ഹോസ്പിറ്റൽ വിസിറ്റ്  കൺവീനർ ജോർജ് കെ. മാത്യു, എക്സിക്യൂട്ടിവ് കമ്മിറ്റി കമ്മിറ്റി അംഗങ്ങളായ സുരേഷ് കെ.നായർ, സഹീർ, ആൻഡ്രൂ, ബഹ്‌റൈൻ മാർത്തോമ പാരിഷ് സെക്രട്ടറി സി.എം.ചാക്കോ തുടങ്ങിയവർ പ​െങ്കടുത്തു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cancer care groupgulf newsmalayalam news
News Summary - cancer care group-bahrain-gulf news
Next Story