Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാൻസർ കെയർ ഗ്രൂപ് മാസ്​ക്​ വിതരണ പദ്ധതി തുടങ്ങി

text_fields
bookmark_border
കാൻസർ കെയർ ഗ്രൂപ് മാസ്​ക്​ വിതരണ പദ്ധതി തുടങ്ങി
cancel
camera_alt???????? ???????????? ?????????????? ?????????????? ????? ???? ?????? ?????? ?????? ??????????????
മനാമ: കോവിഡ്​ മുൻകരുതലുകളുടെ ഭാഗമായി മാസ്​ക്​ ധരിക്കുവാനുള്ള പ്രചാരണത്തിനും സഹായത്തിനുമായി കാൻസർ കെയർ ഗ്രൂ പ് മാസ്ക് പദ്ധതിക്ക് തുടക്കം കുറിച്ചു. ആദ്യഘട്ടമായി 1000 മാസ്‌ക്കുകൾ കാൻസർ കെയർ ഗ്രൂപ് പ്രസിഡൻറ്​ ഡോ.പി.വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ.ടി. സലിം എന്നിവർ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡൻറ്​ പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ എന്നിവർക്ക് കൈമാറി.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cancer care-bahrain-gulf news
Next Story