Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാ​ന​ഡ​യു​മാ​യി...

കാ​ന​ഡ​യു​മാ​യി ബ​ഹ്റൈ​ന് മി​ക​ച്ച ബ​ന്ധം –ഹ​മ​ദ് രാ​ജാ​വ്

text_fields
bookmark_border
കാ​ന​ഡ​യു​മാ​യി ബ​ഹ്റൈ​ന് മി​ക​ച്ച ബ​ന്ധം –ഹ​മ​ദ് രാ​ജാ​വ്
cancel
camera_alt?????????? ??????????????????????????? ???? ????????????? ????????????????? ??? ??????????????? ??????? ????????? ???????????????????

മ​നാ​മ: കാ​ന​ഡ​യു​മാ​യി ബ​ഹ്റൈ​ന് മി​ക​ച്ച ബ​ന്ധ​മാ​ണു​ള്ള​തെ​ന്ന് രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം ബ​ഹ്റൈ​ന്‍ സ​ന്ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ മു​ന്‍ ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​ മ​ന്ത്രി ജോ ​ക്ലാ​ർ​ക്കി​നെ സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​ന്നു അ​ദ്ദേ​ഹം. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന ബ​ന്ധ​വും സ​ഹ​ക​ര​ണ​വും കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് വി​ല​യി​രു​ത്തി. ബ​ഹ്റൈ​നു​മാ​യി ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​തി​ന് കാ​ന​ഡ​യു​ടെ താ​ല്‍പ​ര്യ​ത്തെ ഹ​മ​ദ് രാ​ജാ​വ് വി​ല​മ​തി​ക്കു​ക​യും ഇ​ക്കാ​ര്യ​ത്തി​ല്‍ ബ​ഹ്റൈ​ന് ഏ​റെ താ​ല്‍പ​ര്യ​മു​ള്ള​താ​യി അ​റി​യി​ക്കു​ക​യും ചെ​യ്​​തു.


മേ​ഖ​ല​യി​ല്‍ സ​മാ​ധാ​ന​വും ശാ​ന്തി​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ബ​ഹ്റൈ​നു​ള്ള താ​ല്‍പ​ര്യ​ത്തെ​യും ജോ ​ക്ലാ​ര്‍ക്ക് പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. സ്വാ​ത​ന്ത്ര്യം, മ​നു​ഷ്യാ​വ​കാ​ശം, സ​ഹ​വ​ര്‍ത്തി​ത്വം, സ​ഹി​ഷ്ണു​ത തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ ബ​ഹ്റൈ​ന് സാ​ധി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്​​റ്റി​ന്‍ ട്രോ​ഡോ​യു​ടെ അ​ഭി​വാ​ദ്യ​ങ്ങ​ള്‍ അ​ദ്ദേ​ഹം ഹ​മ​ദ് രാ​ജാ​വി​ന് നേ​രു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:canadagulf news
News Summary - canada-bahrain-gulf news
Next Story