മനാമ: ഡിസ്കവർ ഇസ്ലാം സൊസൈറ്റി മേയ് ഒന്നിന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. അൽബ ലേബർ ക്യാമ്പ് മേഖലയിലെ അബ്ദുല്ല ബിൻ ജുബൈർ പള്ളി ഹാളിൽ നടന്ന ക്യാമ്പിൽ 1500ഒാളം പേർ പെങ്കടുത്തു. 10ഒാളം ഡോക്ടർമാർ നേതൃത്വം നൽകി.
വിവിധ ഭാഷക്കാർക്ക് സഹായം നൽകാനും പരിപാടിയുടെ സുഗമമായ നടത്തിപ്പിനുമായി 85 വളണ്ടിയവർമാരും സന്നിഹിതരായിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2017 11:00 AM GMT Updated On
date_range 2017-11-04T09:39:59+05:30മെഡിക്കൽ ക്യാമ്പ് നടത്തി
text_fieldsNext Story