Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈൻ-യു.കെ സഹകരണം...

ബഹ്‌റൈൻ-യു.കെ സഹകരണം ശക്​തമാക്കാൻ ആഹ്വാനം

text_fields
bookmark_border
ബഹ്‌റൈൻ-യു.കെ സഹകരണം ശക്​തമാക്കാൻ ആഹ്വാനം
cancel
camera_alt

യു.​കെ ആ​സ്ഥാ​ന​മാ​യ ​േഗ്ലാ​ബ​ൽ പാ​ർ​ട്​​ണേ​ഴ്​​സ്​ ഗ​വേ​ണ​ൻ​സു​മാ​യി സ​ഹ​ക​രി​ച്ച് ശൂ​റ കൗ​ൺ​സി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് ജ​ന​റ​ൽ സം​ഘ​ടി​പ്പി​ച്ച വെ​ർ​ച്വ​ൽ പാ​ർ​ല​മെൻറ​റി യോ​ഗ​ത്തി​ൽ നി​ന്ന് 

മ​നാ​മ: ബ​ഹ്‌​റൈ​നും യു.​കെ​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന നി​ര​ന്ത​ര ശ്ര​മ​ങ്ങ​ൾ​ക്ക് ശൂ​റ കൗ​ൺ​സി​ലി​െൻറ പ്ര​ഥ​മ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ജ​മാ​ൽ മു​ഹ​മ്മ​ദ് ഫ​ക്രൂ ആ​ഹ്വാ​നം ചെ​യ്​​തു.

വൈ​ദ​ഗ്ധ്യ​വും അ​നു​ഭ​വ​ങ്ങ​ളും കൈ​മാ​റു​ന്ന​തി​ലൂ​ടെ​യും ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​െൻറ പു​തി​യ മേ​ഖ​ല​ക​ൾ തു​റ​ക്കു​ന്ന​തി​ലൂ​ടെ​യും കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ സ​വി​ശേ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന സാ​ധ്യ​ത​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ലൂ​ടെ​യും ഇ​ത്​ സാ​ധ്യ​മാ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

'ബ​ഹ്‌​റൈ​നും ലോ​ക​വും - കോ​വി​ഡ്​ വ്യാ​പ​ന​ത്തി​നു​ശേ​ഷം സാ​മ്പ​ത്തി​ക​വും രാ​ഷ്​​ട്രീ​യ​വു​മാ​യ രം​ഗ​ത്തെ അ​വ​ലോ​ക​നം' എ​ന്ന വി​ഷ​യ​ത്തി​ൽ യു.​കെ ആ​സ്ഥാ​ന​മാ​യ ​േഗ്ലാ​ബ​ൽ പാ​ർ​ട്​​ണേ​ഴ്​​സ്​ ഗ​വേ​ണ​ൻ​സു​മാ​യി സ​ഹ​ക​രി​ച്ച് ശൂ​റ കൗ​ൺ​സി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് ജ​ന​റ​ൽ സം​ഘ​ടി​പ്പി​ച്ച വെ​ർ​ച്വ​ൽ പാ​ർ​ല​മെൻറ​റി യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശൂ​റ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, യു.​കെ ഹൗ​സ് ഓ​ഫ് ലോ​ർ​ഡ്‌​സ് അം​ഗ​വും ഗ്ലോ​ബ​ൽ പാ​ർ​ട്ണേ​ഴ്‌​സ് ഗ​വേ​ണ​ൻ​സ്​ ഉ​പ​ദേ​ഷ്​​ടാ​വു​മാ​യ ലോ​ർ​ഡ്​ ജെ​റ​മി പ​ർ​വി​സ്, ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ന​യ​ത​ന്ത്ര​ജ്ഞ​ർ എ​ന്നി​വ​ർ ഓ​ൺ​ലൈ​ൻ ഫോ​റ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മു​ൻ ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി അ​ലി​സ്​​റ്റ​ർ ബ​ർ​ട്ട് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

ശൂ​റ കൗ​ൺ​സി​ലും യു.​കെ പാ​ർ​ല​മെൻറും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും ഏ​കോ​പ​ന​വും മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തി​ൽ കൂ​ടി​ക്കാ​ഴ്​​ച​യു​ടെ പ്രാ​ധാ​ന്യം ജ​മാ​ൽ മു​ഹ​മ്മ​ദ് ഫ​ക്രൂ ഉൗ​ന്നി​പ്പ​റ​ഞ്ഞു. ബ്രി​ട്ട​നു​മാ​യു​ള്ള ദീ​ർ​ഘ​കാ​ല ബ​ന്ധ​ത്തെ ബ​ഹ്‌​റൈ​ൻ വി​ല​മ​തി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain-UK
News Summary - Call for strengthening Bahrain-UK cooperation
Next Story