Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗസ്സയിലേക്ക്​...

ഗസ്സയിലേക്ക്​ ആംബുലൻസുകൾ നൽകി കാഫ്​ ഹ്യുമാനിറ്റേറിയൻ

text_fields
bookmark_border
ഗസ്സയിലേക്ക്​ ആംബുലൻസുകൾ നൽകി കാഫ്​ ഹ്യുമാനിറ്റേറിയൻ
cancel
camera_alt

ആ​ർ.​എ​ച്ച്.​എ​ഫ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​സ്​​ത​ഫ അ​സ്സ​യ്യി​ദ്​ കാ​ഫ്​ ഹ്യു​മാ​നി​റ്റേ​റി​യ​ൻ സി.​ഇ.​ഒ മു​ഹ​മ്മ​ദ്​ ജാ​സിം സ​യ്യാ​റി​ൽ നി​ന്നും ആം​ബു​ല​ൻ​സു​ക​ൾ ഏ​റ്റു​വാ​ങ്ങു​ന്നു

മ​നാ​മ: ഗ​സ്സ​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ ആ​​ശ്വാ​സ​മാ​യി നാ​ല്​ ആം​ബു​ല​ൻ​സു​ക​ളും ര​ണ്ട്​ മൊ​ബൈ​ൽ ക്ലി​നി​ക്കു​ക​ളും കാ​ഫ്​ ഹ്യു​മാ​നി​റ്റേ​റി​യ​ൻ സം​ഭാ​വ​ന ന​ൽ​കി.റോ​യ​ൽ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​​ണ്ടേ​ഷ​ന്​ ക​ഴി​ഞ്ഞ ദി​വ​സം ആം​ബു​ല​ൻ​സു​ക​ൾ കൈ​മാ​റി. ആ​ർ.​എ​ച്ച്.​എ​ഫ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​സ്​​ത​ഫ അ​സ്സ​യ്യി​ദ്​ കാ​ഫ്​ ഹ്യു​മാ​നി​റ്റേ​റി​യ​ൻ സി.​ഇ.​ഒ മു​ഹ​മ്മ​ദ്​ ജാ​സിം സ​യ്യാ​റി​ൽ​നി​ന്നും ആം​ബു​ല​ൻ​സു​ക​ൾ ഏ​റ്റു​വാ​ങ്ങി.

സീ​ഫി​ലെ ആ​ർ.​എ​ച്ച്.​എ​ഫ്​ ആ​സ്​​ഥാ​ന​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ്​ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യു​ള്ള നാ​ല്​ ആം​ബു​ല​ൻ​സു​ക​ളും മ​രു​ന്ന​ട​ക്ക​മു​ള്ള അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ള്ള ര​ണ്ട്​ മൊ​ബൈ​ൽ ക്ലി​നി​ക്കു​ക​ളും ന​ൽ​കി​യ​ത്. ഗ​സ്സ​യി​ൽ യു​ദ്ധ​ക്കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ ഇ​ത്​ വ​ലി​യ സ​ഹാ​യ​മാ​കു​മെ​ന്ന്​ ക​രു​തു​ന്ന​താ​യി ജാ​സിം മു​ഹ​മ്മ​ദ്​ സ​യ്യാ​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine Conflictambulanceaid to gassa
News Summary - Cafe Humanitarian provided ambulances to Gaza
Next Story