Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി.​എ​ച്ച് കാ​ല​ങ്ങ​ളെ...

സി.​എ​ച്ച് കാ​ല​ങ്ങ​ളെ അ​തി​ജ​യി​ച്ച രാ​ഷ്ട്രീ​യ യു​ഗ​പു​രു​ഷ​ൻ -കെ.​എം.​സി.​സി

text_fields
bookmark_border
സി.​എ​ച്ച് കാ​ല​ങ്ങ​ളെ അ​തി​ജ​യി​ച്ച രാ​ഷ്ട്രീ​യ യു​ഗ​പു​രു​ഷ​ൻ -കെ.​എം.​സി.​സി
cancel
camera_alt

കെ.​എം.​സി.​സി ബ​ഹ്റൈ​ൻ ഈ​സ്റ്റ് റി​ഫ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ അ​നു​സ്മ​ര​ണം

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്റൈ​ൻ ഈ​സ്റ്റ് റി​ഫ ഏ​രി​യ ക​മ്മി​റ്റി മു​സ്‍ലിം ലീ​ഗി​ന്റെ അ​നി​ഷേ​ധ്യ നേ​താ​വും കേ​ര​ള​ത്തി​ന്റെ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സാ​ഹി​ബി​ന്റെ അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. തു​ല്യ​ത​യി​ല്ലാ​ത്ത വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ തെ​ളി​വാ​ണ് സം​സ്ഥാ​ന​ത്തി​ന്റെ അ​ക​ത്തും പു​റ​ത്തും നാ​ലു പ​തി​റ്റാ​ണ്ടി​നു ശേ​ഷ​വും സി.​എ​ച്ചി​നെ സ​മൂ​ഹം ഓ​ർ​ക്കു​ന്ന​തെ​ന്ന് മ​ഹാ​രാ​ഷ്ട്ര മു​സ്‍ലിം ലീ​ഗ് ട്ര​ഷ​റ​റും പ​രി​പാ​ടി​യു​ടെ മു​ഖ്യാ​തി​ഥി​യു​മാ​യ സി.​എ​ച്ച്. ഇ​ബ്രാ​ഹിം​കു​ട്ടി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞു. മു​ഖ്യാ​തി​ഥി​ക്ക് ഭാ​ര​വാ​ഹി​ക​ൾ ഉ​പ​ഹാ​രം ന​ൽ​കി.

കെ.​എം.​സി.​സി ബ​ഹ്റൈ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ഷം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നു​സ്മ​ര​ണ ഗാ​നം, ക്വി​സ് പ്രോ​ഗ്രാം, നി​മി​ഷ പ്ര​സം​ഗം എ​ന്നി​വ ന​ട​ന്നു. പ്ര​സി​ഡ​ന്റ് റ​ഫീ​ഖ് കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എ. റ​ഹ്മാ​ൻ, ബ​ഷീ​ർ പു​ല്ലാ​റോ​ട്ട്, എ​ൻ. അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. മു​ഹ​മ്മ​ദ് അ​സ്‍ലം ഖി​റാ​അ​ത്ത് ന​ട​ത്തി.

ഹം​സ അ​ൻ​വ​രി മോ​ളൂ​ർ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. എം.​കെ. സി​ദ്ദീ​ഖ്, ആ​ർ.​കെ. മു​ഹ​മ്മ​ദ്, സി.​പി. ഉ​മ്മ​ർ, ശാ​ഫി വേ​ളം, സി.​ടി.​കെ. സാ​ജി​ർ, റ​മീ​സ്, മു​സ്ത​ഫ, റ​സാ​ഖ്, സ​ഫീ​ർ, താ​ജു നാ​സി​ർ ഉ​രു​തോ​ടി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ടി.​ടി. അ​ഷ്റ​ഫ് സ്വാ​ഗ​ത​വും ഷ​മീ​ർ മു​വാ​റ്റു​പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainCH Mohammed Koya
News Summary - c h muhammed koya commemoration
Next Story