Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബുസൈത്തീന്‍ തീരത്ത്...

ബുസൈത്തീന്‍ തീരത്ത് മത്സ്യം ചത്തുപൊന്തിയില്ലെന്ന്​ 

text_fields
bookmark_border

മനാമ: ബുസൈത്തീന്‍ കടല്‍ തീരത്ത് മത്സ്യം ചത്തു പൊന്തിയയതായ അഭ്യൂഹം ശരിയല്ലെന്ന് പരിസ്ഥിതികാര്യ ഹൈ കൗണ്‍സില്‍ വ്യക്തമാക്കി. 
ഇവിടുത്തെ മീന്‍പിടിത്തക്കാരിൽ നിന്നുള്ള വിവരമനുസരിച്ച്​ ഇൗ വിവരം ശരിയല്ല. ചൂട് അധികരിക്കുമ്പോഴാണ് സാധാരണ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ബുസൈതീന്‍ തീരത്ത് മത്സ്യങ്ങള്‍ ചത്തുപൊന്തിയതായി വാര്‍ത്ത പരന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:busait
News Summary - busait
Next Story