Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബൂ​രി​യി​ലെ...

ബൂ​രി​യി​ലെ തീ​പി​ടി​ത്തം; ആ​ള​പാ​യ​മി​ല്ല

text_fields
bookmark_border
fire
cancel

മ​നാ​മ: ബൂ​രി​യി​ലെ ഒ​രു വീ​ട്ടി​ലു​ണ്ടാ​യ തീ ​പി​ടി​ത്തം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ വി​ഭാ​ഗം അ​റി​യി​ച്ചു. ഒ​ന്നി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലാ​യി​രു​ന്നു തീ ​പ​ട​ർ​ന്ന​ത്. ആ​ർ​ക്കും പ​രി​ക്കോ ആ​ള​പാ​യ​മോ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. എ​ന്നാ​ൽ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും മ​റ്റും ക​ത്തി​ന​ശി​ച്ച​തി​നാ​ൽ വ​ലി​യ ന​ഷ്​​ട​മു​ണ്ടാ​യി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക പാ​ർ​ല​മെ​ന്‍റം​ഗം വീ​ട്​ സ​ന്ദ​ർ​ശി​ക്കു​ക​യും നാ​ശ​ന​ഷ്​​ട​ങ്ങ​ൾ ക​ണ​ക്കാ​ക്കു​ക​യും കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്​​തു. ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും എം.​പി അ​റി​യി​ച്ചു. വൈ​ദ്യു​തി ഷോ​ർ​ട്ട്​ സ​ർ​ക്യൂ​ട്ടാ​ണ്​ തീ​പി​ടി​ത്ത​ത്തി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Newsfire
News Summary - Buri fire; There is no shortage of people
Next Story