Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബു​ർ​ദ വാ​ർ​ഷി​കം...

ബു​ർ​ദ വാ​ർ​ഷി​കം ഇ​ന്ന്

text_fields
bookmark_border
ബു​ർ​ദ വാ​ർ​ഷി​കം ഇ​ന്ന്
cancel
camera_alt

അ​ബ്ദു​സ്സ​മ​ദ് അ​മാ​നി പ​ട്ടു​വം, സു​ഹൈ​ൽ ത​ങ്ങ​ൾ മ​ട​ക്ക​ര

മ​നാ​മ: ഐ.​സി.​എ​ഫ് ഉ​മ്മു​ൽ ഹ​സം ക​മ്മി​റ്റി മാ​സ​ത്തി​ൽ ന​ട​ത്തി വ​രാ​റു​ള്ള ബു​ർ​ദ മ​ജ്‌​ലി​സ് വാ​ർ​ഷി​ക​വും ദു​ആ മ​ജ്‌​ലി​സും വെ​ള്ളി രാ​ത്രി 9:30 ന് ​ഉ​മ്മു​ൽ ഹ​സം ബാ​ങ്കോ​ക്ക് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും. അ​ബ്ദു​സ്സ​മ​ദ് അ​മാ​നി പ​ട്ടു​വം ബു​ർ​ദ മ​ജ്‌​ലി​സി​ന് നേ​തൃ​ത്വം ന​ൽ​കും.

വി​ശു​ദ്ധ ഖു​ർ​ആ​ൻ മാ​ന​വ​രാ​ശി​യു​ടെ വെ​ളി​ച്ചം എ​ന്ന പ്ര​മേ​യ​ത്തി​ൽ ഐ.​സി. എ​ഫ് ന​ട​ത്തു​ന്ന റ​മ​ദാ​ൻ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യു​ള്ള പ​രി​പാ​ടി​യി​ൽ ബു​ർ​ദ മ​ജ്‍ലി​സി​ന് ശേ​ഷം ന​ട​ക്കു​ന്ന കൂ​ട്ടു​പ്രാ​ർ​ഥ​ന​ക്ക് സ​യ്യി​ദ് സു​ഹൈ​ൽ ത​ങ്ങ​ൾ മ​ട​ക്ക​ര നേ​തൃ​ത്വം ന​ൽ​കും. ഐ ​സി എ​ഫ് ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ നേ​താ​ക്ക​ളും മ​റ്റു പ്ര​മു​ഖ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക സ്ഥ​ല​സൗ​ക​ര്യം ഉ​ണ്ടാ​വു​മെ​ന്നും പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും അ​ത്താ​ഴം ഒ​രു​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.burdha
News Summary - Burda year today
Next Story