Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബുറൈമി സ്നേഹതീരം...

ബുറൈമി സ്നേഹതീരം വാർഷികവും കുടുംബ സംഗമവും ഏപ്രിൽ ഏഴിന് തിരൂരിൽ

text_fields
bookmark_border
ബുറൈമി സ്നേഹതീരം വാർഷികവും കുടുംബ സംഗമവും ഏപ്രിൽ ഏഴിന് തിരൂരിൽ
cancel

ബുറൈമി: ഒമാനിലെ ബുറൈമിയിലെ പ്രവാസികളുടെ കൂട്ടായ്മയായ ബുറൈമി സ്നേഹതീരത്തിൻ്റെ ഏഴാം വാർഷികവും കുടുംബ സംഗമവും ഏപ്രിൽ ഏഴിന് മലപ്പുറം തിരൂരിൽ നടക്കും. രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ച് വരെ തിരൂർ സംഗമം റസിഡൻസി ഒഡിറ്റോറിയത്തിൽ നടക്കുന്ന വിപുലമായ ആഘോഷ പരിപാടിയിൽ മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾക്ക് പുറമെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽകരണ ക്ലാസും നടക്കും.

പരിപാടിയിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള നൂറു കണക്കിനു പേർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 00968- 98268748, 0091-9995391165,

0091-9567072712 നമ്പറുകളിൽ ബന്ധപ്പെടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Buraimi Snehatheeram anniversary and family reunion in Tirur on the 7th
Next Story