Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബു​ഹൈർ മ​ല​യാ​ളി...

ബു​ഹൈർ മ​ല​യാ​ളി കൂ​ട്ടാ​യ്മ രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
ബു​ഹൈർ മ​ല​യാ​ളി കൂ​ട്ടാ​യ്മ രൂ​പ​വ​ത്ക​രി​ച്ചു
cancel
camera_alt

മി​ഫ്ത്താ​ഹ് മു​ഹ​മ്മ​ദ്, സാ​ലിം പു​ത്ത​ൻ​പു​ര, ജാ​ഫ​ർ താ​ഴ​ത്തെ പ​ള്ളി

മ​നാ​മ: ബ​ഹ്‌​റൈ​ൻ ബു​ഹൈ​ർ മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ രൂ​പ​വ​ത്ക​രി​ച്ചു. പ്ര​ഥ​മ പ്ര​സി​ഡ​ന്‍റാ​യി മി​ഫ്ത്താ​ഹ് മു​ഹ​മ്മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി സാ​ലിം പു​ത്ത​ൻ​പു​ര, ട്ര​ഷ​റ​റാ​യി ജാ​ഫ​ർ താ​ഴ​ത്തെ പ​ള്ളി, യൂ​ത്ത് വി​ങ്​ പ്ര​സി​ഡ​ന്‍റാ​യി സ​ഹ​ദ് അ​ബ്ദു​ല്ല, വൈ​സ്​ പ്ര​സി​ഡ​ന്‍റാ​യി​ സി.​കെ. അ​സ്‌​ലം, ജോ. ​സെ​ക്ര​ട്ട​റി​യാ​യി സ​ൽ​മാ​നു​ൽ ഫാ​രി​സി, ചാ​രി​റ്റി ക​ൺ​വീ​ന​റാ​യി നൗ​ഷാ​ദ് ന​ന്തി എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

മി​ഫ്ത്താ​ഹ് മു​ഹ​മ്മ​ദി​​ന്റെ വ​സ​തി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യി ഷു​ഹൈ​ബ് അ​ബ്ദു​ല്ല, സ​ത്താ​ർ അ​ഹ്മ​ദ് കാ​സ​ർ​കോ​ട്, റ​ഷീ​ദ് കു​ഞ്ഞ​ബ്ദു​ല്ല, ഷ​ബീ​ർ എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. ബ​ഹ്‌​റൈ​നി​ലും നാ​ട്ടി​ലു​മാ​യി ജീ​വ​കാ​രു​ണ്യ​മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന​താ​ണ് സം​ഘ​ട​ന​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം എ​ന്ന് പ്ര​സി​ഡ​ന്‍റ്​ മി​ഫ്താ​ഹ് മു​ഹ​മ്മ​ദ്‌ അ​റി​യി​ച്ചു. സാ​ലിം പു​ത്ത​ൻ​പു​ര ന​ന്ദി പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 33640080 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayali association
News Summary - buhair malayali association
Next Story