Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബു​ദ​യ്യ ഹൈ​വേ​:...

ബു​ദ​യ്യ ഹൈ​വേ​: ന​വീ​ക​ര​ണം വേ​ഗ​ത്തി​ലാ​ക്ക​ണം; ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് എം.​പി

text_fields
bookmark_border
ബു​ദ​യ്യ ഹൈ​വേ​: ന​വീ​ക​ര​ണം വേ​ഗ​ത്തി​ലാ​ക്ക​ണം; ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് എം.​പി
cancel

മ​നാ​മ: ബു​ദ​യ്യ ഹൈ​വേ​യു​ടെ ന​വീ​ക​ര​ണം സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഗ​താ​ഗ​ത​ക്കു​രു​ക്ക് ദി​നം​പ്ര​തി വ​ഷ​ളാ​കു​ക​യു​മാ​ണെ​ന്നു​ള്ള ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റ് എം.​പി ഡോ. ​മ​ഹ്ദി അ​ൽ ശു​വൈ​ഖ്.

ഹൈ​വേ​യു​ടെ ന​വീ​ക​ര​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് എം.​പി ആ​വ​ശ്യ​പ്പെ​ട്ടു. 2025-2026 ലെ ​ദേ​ശീ​യ ബ​ജ​റ്റി​ൽ, ഹൈ​വേ​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി 30 ദ​ശ​ല​ക്ഷം ദീ​നാ​റി​ന്റെ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​വ​ർ​ഷം തു​ട​ക്ക​ത്തി​ൽ പ​ണി ആ​രം​ഭി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ ജോ​ലി​ക​ൾ തു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്നും എം.​പി പ​റ​ഞ്ഞു. ബ​ർ​ഹാ​മ​യി​ൽ​നി​ന്ന് സ​ൽ​മാ​ൻ ടൗ​ൺ വ​രെ ഏ​ക​ദേ​ശം 13 കി​ലോ​മീ​റ്റ​ർ നീ​ളു​ന്ന​താ​ണ് ബു​ദ​യ്യ ഹൈ​വേ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsrenovationBahrain News
News Summary - Budaiya Highway: Renovation should be expedited; MP expresses concern
Next Story