Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ്രി​ട്ടീ​ഷ്​...

ബ്രി​ട്ടീ​ഷ്​ സ്​​കൂ​ളി​ന്​ മി​ക​വ്​

text_fields
bookmark_border
ബ്രി​ട്ടീ​ഷ്​ സ്​​കൂ​ളി​ന്​ മി​ക​വ്​
cancel

മ​നാ​മ: ബ്രി​ട്ടീ​ഷ്​ സ്​​കൂ​ൾ ഏ​റ്റ​വും മി​ക​ച്ച സ്വ​ത​ന്ത്ര സ്​​കൂ​ളെ​ന്ന ഈ ​വ​ർ​ഷ​ത്തെ മി​ക​വ്​ ക​ര​സ്​​ഥ​മാ​ക്കി. ല​ണ്ട​നി​ലെ സെ​ൻ​ട്ര​ൽ ലോ ​സൊ​സൈ​റ്റി ഓ​ൺ ചാ​ൻ​സ​റി ലെ​യി​നി​ൽ ന​ട​ന്ന അ​വാ​ർ​ഡ്​ ദാ​ന​ച്ച​ട​ങ്ങി​ലാ​ണ്​ മി​ക​വ്​ അ​വാ​ർ​ഡ്​ ക​ര​സ്​​ഥ​മാ​ക്കി​യ​ത്. ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് സ്​​കൂ​ൾ പാ​ര​ന്‍റ്​ മാ​ഗ​സി​ൻ,​ ഡെ​യ്​​ലി ടെ​ല​ഗ്രാ​ഫ്​ തു​ട​ങ്ങി​യ മാ​ധ്യ​മ​ങ്ങ​ളു​ടെ കീ​ഴി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലോ​ക​ത്തെ 200 സ്​​കൂ​ളു​ക​ളാ​ണ്​ മാ​റ്റു​ര​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ടെ​യാ​ണ്​ ബ്രി​ട്ടീ​ഷ്​ സ്​​കൂ​ൾ ലി​സ്​​റ്റി​ൽ ക​യ​റി​യ​ത്. ഇ​ത്ത​ര​മൊ​രു നേ​ട്ടം ല​ഭി​ച്ച​ത്​ രാ​ജ്യ​ത്തി​ന്​ അ​ഭി​മാ​ന​ക​ര​മാ​ണ്. ബ​ഹ്​​റൈ​നി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ മി​ക​വു​പു​ല​ർ​ത്തു​ന്ന സ്​​ഥാ​പ​ന​ങ്ങ​ളി​ലാ​ണ്​ ബ്രി​ട്ടീ​ഷ്​ സ്​​കൂ​ളി​ന്‍റെ സ്​​ഥാ​ന​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndependentBritish School
News Summary - British-School-Best-Independent-School
Next Story