Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി മുഹറഖ് പൊലീസ് ആസ്ഥാനം സന്ദര്‍ശിച്ചു
text_fieldsbookmark_border
ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ മുഹറഖ് പൊലീസ് ആസ്ഥാനം സന്ദര്‍ശിച്ചപ്പോൾ
മനാമ: മനാമ ഡയലോഗില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ മുഹറഖ് പൊലീസ് ആസ്ഥാനം സന്ദര്‍ശിച്ചു. പബ്ലിക് സെക്യൂരിറ്റി ചീഫ് മേജര്‍ ജനറല്‍ താരിഖ് ബിന്‍ ഹസന്‍ അല്‍ ഹസെൻറ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം അവരെ സ്വീകരിച്ചു. സാമൂഹിക സുരക്ഷക്കും കുറ്റകൃത്യങ്ങള്‍ തടയാനും സ്വീകരിക്കുന്ന മാര്‍ഗങ്ങൾ ആരായുകയും കമ്യൂണിറ്റി പൊലീസ് പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ബഹ്റൈനിലെ ബ്രിട്ടീഷ് അംബാസഡര്‍ റൊഡ്രിക് ഡ്രാമണ്ടും അവരെ അനുഗമിച്ചു.
Next Story

